ഫാ. ജോയ് പീണിക്കപറമ്പില്‍ സി.എം.ഐ.ക്ക് കത്തോലിക്ക കോണ്‍ഗ്രസ് അവാര്‍ഡ്

293

ഇരിങ്ങാലക്കുട:കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമാസില്‍വെച്ച് നടന്ന, അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് നല്കുന്ന 2018ലെ മികച്ച കലാ-കായിക പ്രവര്‍ത്തനത്തിനുളള കത്തോലിക്ക കോണ്‍ഗ്രസ് അവാര്‍ഡ് ഇരിങ്ങാലക്കുട രൂപതാ അംഗവും, ക്രൈസ്റ്റ് കോളേജ് വൈസ്-പ്രിന്‍സിപ്പാളുമായ ഫാ. ജോയ് പീണിക്കപറമ്പില്‍ സി.എം.ഐ.ക്കും, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയില്‍നിന്നും ഏറ്റുവാങ്ങുന്നു. കത്തോലിക്ക കോണ്‍ഗ്രസ് ബിഷ്പ്പ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിക്കല്‍, പ്രസിഡന്റ് – അഡ്വ. ബിജു പറയനിലം, ഡയറക്ടര്‍ – ഫാ. ജിജു കടവി, ജനറല്‍ സെക്രട്ടറി – അഡ്വ. ടോണി പുഞ്ചകുന്നേല്‍, ഡോ. ജോജ്ജ്കുട്ടി ഉഴകയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement