ഇരിങ്ങാലക്കുട-പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ക്ലിയര്‍ വാട്ടര്‍ ഗ്രാവിറ്റി മെയിന്‍ സ്ഥാപിക്കാനുള്ള നിര്‍മ്മാണത്തിന് തുടക്കമായി .എം എല്‍ എ പ്രൊഫ .കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു.പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ മുഖ്യാതിഥിയായിരുന്നു.പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ആര്‍ വിനോദ് സ്വാഗതവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത സുരേഷ് നന്ദിയും പറഞ്ഞു
Advertisement