ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് കാട്ടൂര്‍ പൊഞ്ഞനം ആലുംപറമ്പില്‍ ഗംഗാധരന് (69) അന്തരിച്ചു ഭാര്യ സരസ്വതി (പരേത ), മക്കള്‍ അനില, അനീഷ്. മരുമക്കള്‍ സജീവ്, സുജിത. സംസ്കാരം ഇന്ന് ( വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Advertisement