Saturday, June 6, 2026
24.8 C
Irinjālakuda

നിസ്വാർത്ഥ സേവനത്തിൻ്റെ പ്രതീകമാണ് ചന്ദ്രേട്ടൻ – ജയരാജ് വാര്യർ

ഇരിങ്ങാലക്കുട : സമൂഹത്തിനു വേണ്ടി സ്വയം സമർപ്പിച്ച ചന്ദ്രട്ടൻ , നിസ്വാർത്ഥ സേവനത്തിൻ്റെ പ്രതീകമാണെന്ന് ജയരാജ് വാര്യർ അനുസ്മരിച്ചു. കെ.വി. ചന്ദ്രൻ്റെ മൂന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം – ഒരിക്കലും അസ്തമിക്കാത്ത സ്നേഹത്തിൻ്റെ നിലാവാണ് ചന്ദ്രൻ വാര്യർ എന്ന് കൂട്ടി ചേർത്തു. അനുസ്മരണ സമിതി ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. കൂടിയാട്ട കലാചാര്യൻ വേണുജി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സ്മിതകൃഷ്ണകുമാർ ആശംസകളർപ്പിച്ചു. കൺവീനർ എ.എസ്. സതീശൻ സ്വാഗതവും , ട്രഷറർ എ.സി. സുരേഷ് നന്ദിയും പറഞ്ഞു. സദനം കൃഷ്ണൻ കുട്ടി , എം.പി. ജാക്സൺ, ഇ. ബാലഗംഗാധരൻ, സി. പി. കൃഷ്ണൻ, അമ്പിളി ജയൻ, വി.വി. ഗിരീശൻ, എം.കെ. അനിയൻ, ശിവദാസ് പള്ളിപ്പാട്ട് എന്നിവർ സംസാരിച്ചു. ചന്ദ്രേട്ടന് സ്മാരകം നിർമ്മിക്കുന്നതിന് അനുസ്മരണ സമിതി തീരുമാനിച്ചു. അടുത്ത വർഷത്തിനുള്ളിൽ സ്ഥലം വാങ്ങുന്നതിനും , പിന്നീട് രണ്ട് വർഷത്തിനുള്ളിൽ കെട്ടിടം പണി പൂർത്തീകരിക്കുന്നതും മാണ്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img