Wednesday, April 1, 2026
26.9 C
Irinjālakuda

ഓസ്‌ട്രേലിയന്‍ ചാട്ട ചിലന്തിയുടെ ബന്ധുവിനെ വയനാട്ടില്‍ നിന്നു കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട : വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ച്യാടു വനത്തില്‍ ഇരിങ്ങാലക്കുട ക്രൈസ് ജൈവവൈവിദ്ധ്്യഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന പുതിയ ചിലന്തിയെ കണ്ടെത്തിയത്. കൊകാലസ് ലസിനിയ എന്ന പേരാണ് അതിനു നല്‍കിയിരിക്കുന്നത്. 8 മില്ലിമീറ്ററോളം വലുപ്പം ആണ്‍ ചിന്തിക്കും 13 മില്ലിമീറ്ററോളം വലുപ്പം പെണ്‍ ചിലന്തിക്കുമുണ്ട്. തേക്കുമരങ്ങളുടെ തൊലിയിലെ വിടവുകളില്‍ പകല്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രി മാത്രമാണ് ഇരതേടാന്‍ ഇറങ്ങുന്നത്. ഇത്തരം ചിലന്തിയെ ഇതിനു മുന്‍പ് ഓസ്‌ട്രേലിയായിലെ ക്യൂന്‍ലാന്റിലാണ് കണ്ടെത്തിയിട്ടുള്ളത്. ഭൂമിയുടെ വളരെ ദൂരെയുള്ള രണ്ടു ഭാഗങ്ങളില്‍ നിന്നു കണ്ടെത്തിയ ഇത്തരം ചിലന്തികള്‍ ലക്ഷകണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും കൂടിചേര്‍ന്ന് ഒറ്റഭൂഖണ്ഡമായിരുന്നുവെന്നും അതു പിളര്‍ന്നാണ് ഇന്നുകാണുന്ന ഭൂഖണ്ഡമുണ്ടായതെന്നും പറയുന്ന മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് പിന്‍തുണയേകുന്നതാണ്. ജൈവവൈവിധ്യ ഗവേഷണ മേധാവി ഡോ.സുധിര്‍കുമാര്‍ എ.വി. യുടെ നേതൃത്വത്തില്‍ കേന്ദ്ര സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളായ സുധിന്‍പി.പി., നഫിന്‍കെ.എസ്., സിമേഷ് എല്‍.വി., എന്നിവര്‍ പങ്കാളികളായി.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img