ആനത്തടം സെന്റ് തോമാസ് ദേവാലയത്തില്‍ കെ. സി .വൈ .എം സംഘടനയുടെ നേതൃത്വത്തില്‍ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ പ്രധാന സ്തൂപികയില്‍ പ്രതിഷ്ഠിക്കുന്ന വിശുദ്ധ കുരിശിന്റെ വെഞ്ചിരിപ്പു കര്‍മ്മം ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.ഫാ.ജോയേല്‍ ചെറുവത്തൂക്കാരന്‍ ,ഫാ.മനോജ് മേക്കാടത്ത ്എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.ഇടവകയിലെ സിസ്റ്റേഴ്‌സ് ,കൈക്കാരന്മാര്‍ ,പള്ളി നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍ ,ഇടവക ജനങ്ങള്‍ ,കെ സി വൈ എം യുവജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു
Advertisement