കാട്ടൂര്‍ -സുഹൃത്തിന്റെ എടക്കുളത്തെ വീട്ടിലിലെത്തി സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച കേസില്‍ പ്രതിയായ പുത്തൂര്‍ വീട്ടില്‍ രാമചന്ദ്രന്‍ മകന്‍ പ്രിന്‍സിരേഷ് കാളമുറി എന്നയാളെ കാട്ടൂര്‍ എസ് ഐ കെ എസ് സുശാന്ത് അറസ്റ്റ് ചെയ്തു ,09-02-2019 തീയതി എടക്കുളത്തുള്ള വീട്ടില്‍ വച്ചാണ് സംഭവം ഉണ്ടായത് ഇരിഞ്ഞാലക്കുട ,മതിലകം ,വലപ്പാട് സ്റ്റേഷനുകളില്‍ കഞ്ചാവ് അടക്കം നിരവധി കേസ്‌കളില്‍ പ്രതിയാണ് പ്രിന്‍സിരേഷ് ,അന്വേഷണ സംഘത്തില്‍ Asi ശ്രീകുമാര്‍ Scpo പ്രവീണ്‍ Cpo മാരായ ശ്യാംകുമാര്‍ ,നിഖില്‍ Wcpo സിന്ധു ,ചിത്തിര എന്നിവരാണ് ഉണ്ടായിരുന്നത് കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
Advertisement