21.9 C
Irinjālakuda
Saturday, January 18, 2025
Home 2019 January

Monthly Archives: January 2019

ഇരിങ്ങാലക്കുടയെ മുഴുവനായി അറിയാന് ഇരിങ്ങാലക്കുട മാന്വല് എത്തുന്നു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയെ മുഴുവനായി അറിയാന് ഇരിങ്ങാലക്കുട മാന്വല് എത്തുന്നു.ഇരിങ്ങാലക്കുടയുടെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിന്റെ ഇന്നലെകള് കൃത്യമായി അടയാളപ്പെടുത്തുന്ന മാന്വല് ചരിത്രം സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യത്തെ സംരംഭമാണ്.നിശാഗന്ധി ഇരിങ്ങാലക്കുട മാന്വല് ഫെബ്രുവരി 1 മുതല് ആരംഭിക്കും.രാഷ്ട്രീയം...

ലയണ്‍സ് സ്‌പെഷ്യല്‍ ഒളിമ്പിംക്‌സ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് ശനിയാഴ്ച ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് ലയണ്‍സ്‌പെഷ്യല്‍ ഒളിമ്പിംക്‌സ് സംഘടിപ്പിക്കുന്നു.

ഹൈബ്രീഡ് തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതി 2018-19 പ്രകാരം കര്‍ഷകര്‍ക്ക് ഹൈബ്രീഡ് തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ ചെഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോക്കി കിരീടം ക്രൈസ്റ്റിന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷവിഭാഗം ഹോക്കി കിരീടം ക്രൈസ്റ്റ് കോളേജ്ജ് കരസ്ഥമാക്കി. വിജയികള്‍ക്ക് ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജെയ്ക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി ട്രോഫികള്‍ നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു...

പൂമംഗലത്ത് കെയര്‍ഹോം പദ്ധതിയിലെ ആറ് വീടികളുടേയും നിര്‍മ്മാണം ആരംഭിച്ചു

  ഇരിങ്ങാലക്കുട : പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെട്ട ആറു വീടുകളുടെയും നിര്‍മ്മാണം ആരംഭിച്ചു. അവസാന വീടായ 1-ാം വാര്‍ഡില്‍പ്പെട്ട എടക്കുളം അമ്മാനത്ത് ഗോപിയുടെ...

വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട അഞ്ച്, ആറ് ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക് 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ ഉള്‍പ്പെടുത്തി എണ്‍പത്തിയഞ്ച് കുട്ടികള്‍ക് മേശയും, കസേരയും വിതരണം...

സേവ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ എക്‌സറേ ഉപകരണങ്ങള്‍ സമര്‍പ്പിക്കുന്നു

ഇരിങ്ങാലക്കുട-സേവ് ഇരിങ്ങാലക്കുട ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എക്‌സറേ ഉപകരണങ്ങളുടെ സമര്‍പ്പണം ജനുവരി 24 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ജനറല്‍ ആശുപത്രിയില്‍ വച്ച് നടത്തപ്പെടും.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ,മുനിസിപ്പല്‍...

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ഇരിങ്ങാലക്കുട എന്‍.ബി.എസും താലൂക്ക് ലൈബ്രറി കൗണ്‍സിലും സംയുക്തമായി നടത്തി. ഇരിങ്ങാലക്കുട : എം.എല്‍.എ.പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.ഭരതന്‍ മാഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ: കെ.പി.ജോര്‍ജ് അനുസ്മരണ...

എലുവത്തിങ്കല്‍ കാഞ്ഞാണിക്കാരന്‍ വര്‍ഗ്ഗീസ് ഭാര്യ മേരി പൗളിന്‍(76) നിര്യാതയായി.

എലുവത്തിങ്കല്‍ കാഞ്ഞാണിക്കാരന്‍ വര്‍ഗ്ഗീസ് ഭാര്യ മേരി പൗളിന്‍(76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 23-1-2019 രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍. മക്കള്‍ : വിമല, വിജു, വിംസി, വിംസണ്‍. മരുമക്കള്‍...

സെന്റ് മേരീസ് ഹൈസ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

ഇരിഞ്ഞാലക്കുട -സെന്റ് മേരിസ് ഹൈസ്‌കൂള്‍ വാര്‍ഷിക രക്ഷാകര്‍തൃദിനവും, മാതൃസംഗമവും , യാത്രയപ്പ് സമ്മേളനവും മാര്‍.പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌ക്കൂള്‍ മാനേജര്‍ റവ.ഡോ.ആന്റൂ ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഈ വര്‍ഷം വിരമിക്കുന്ന...

റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സ്തനാര്‍ബുദ ക്യാമ്പ്

ഇരിങ്ങാലക്കുട-റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സ്തനാര്‍ബുദ ക്യാമ്പ് ഇരിങ്ങാലക്കുടയില്‍ ജനുവരി 30,31 തിയ്യതികളില്‍ വച്ച് നടത്തപ്പെടുന്നു.ഠാണാ ബ്രദര്‍ മിഷന്‍ റോഡില്‍ സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്ററിലാണ് പരിശോധനക്ക് വരേണ്ടത് .കൂടുതല്‍ വിവരങ്ങള്‍ക്കായി 9388396526,94447396526,9349928181 എന്ന...

ആദിനാദിന് ജന്മദിശാംസകള്‍….

ആദിനാദിന് ജന്മദിശാംസകള്‍....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe