നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ജനുവരി 20 ന് January 18, 2019 307 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട : നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ജനുവരി 20 ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിക്കും. Advertisement