21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 16, 2019

യു. ഡി .എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജനുവരി 23 ന് സെക്രട്ടറിയേറ്റും ജില്ലാ കളക്ടറേറ്റുകളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നതുമായി ബന്ധപ്പെട്ട് യു. ഡി .എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ടി...

അവിട്ടത്തൂര്‍ ഉത്സവം -ഉത്സവബലി തൊഴാന്‍ ഭക്തജനതിരക്ക്

അവിട്ടത്തൂര്‍-മഹാദേവക്ഷേത്രത്തിലെ 7-ാം ഉത്സവമായ ബുധനാഴ്ച രാവിലെ ഉത്സവബലിക്ക് കാണിക്കയിട്ട് മാതൃക്കല്‍ ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്കനുഭവപ്പെട്ടു.തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാത വേദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.തൃപ്രയാര്‍ ശരവണരാജന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാദസ്വര കച്ചേരി നടന്നു.വൈകീട്ട്...

കാറളം ഗ്രാമപഞ്ചായത്ത് എസ് .സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

കാറളം ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എസ് .സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു.യോഗത്തില്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് സുനിത മനോജ് ,വികസനകാര്യ സ്റ്റാന്റിംഗ്...

ചന്തുവാരത്ത് മുരളീധരമേനോന്‍ നിര്യാതനായി

തെക്കേമഠത്തില്‍ ചന്തുവാരത്ത് മുരളീധരമേനോന്‍ (59) നിര്യാതനായി. ഭാര്യ: ബീന മുരളീധരന്‍ മക്കള്‍: മീര വിവേക്, നമ്രത മേനോന്‍. സംസ്‌കാരം നടന്നു (സൗപര്‍ണ്ണിക, പുല്ലൂര്‍.)  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe