തെക്കേത്തല മിഖായേല്‍ ആന്റണി (84) നിര്യാതനായി

462

അവിട്ടത്തൂര്‍ : തെക്കേത്തല മിഖായേല്‍ ആന്റണി (84) നിര്യാതനായി. ഭാര്യ : സെലീന , മക്കള്‍ : ജിനി, ജിജോ. മരുമക്കള്‍ : ജോയ്, സിനി. സംസ്‌കാരം ചൊവ്വാഴ്ച (1-1-19) കാലത്ത് 10.30ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.

Advertisement