ഇരിങ്ങാലക്കുട-വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സാന്ത്വന സംഗമവും 50 ല്‍ പരം വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ധനസഹായ വിതരണവും നടത്തി. സംഗമം ക്രൈസ്്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.ഡോ.എ ഹരീന്ദ്രനാഥ് ,ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി .പി ആന്റോ ,നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വത്സലാ ശശി ,പി .ടി .ആര്‍ സമദ് തുടങ്ങിയവര്‍ ധനസഹായ വിതരണം നടത്തി.ടെല്‍സണ്‍ കെ .പി ,കെ .കെ ബാബു ,പി .ആര്‍ സ്റ്റാന്‍ലി ,എ .സി സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കെ .എന്‍ സുഭാഷ് സ്വാഗതവും ,ഇ .പി സഹദേവന്‍ നന്ദിയും പറഞ്ഞു.
Advertisement