താഴെക്കാട് -താഴെക്കാട് സര്‍വ്വീസ് സഹകരണബാങ്കിന്റെ നവീകരിച്ച നീതി ഹൈടെക് ലാബ് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് എം .സ് മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ ,കൊടുങ്ങല്ലൂര്‍ എം എല്‍ എ വി ആര്‍ സുനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിലേക്കുള്ള സ്മാര്‍ട്ട് ടി .വി പഞ്ചായത്ത് പ്രസിഡന്റിന് ഇരിങ്ങാലക്കുട എം .എല്‍ .എ കൈമാറി ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ രക്തപരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
Advertisement