Sunday, June 14, 2026
29 C
Irinjālakuda

ആദ്ധ്യാത്മിക കാര്യാലയം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട രൂപത ആദ്ധ്യാത്മിക കേന്ദ്രത്തിനോടനുബന്ധിച്ച് പുതിയതായി നിര്‍മ്മിച്ച ആദ്ധ്യാത്മിക കാര്യാലയത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ ,ആദ്ധ്യാത്മിക കേന്ദ്രം വൈസ് റെക്ടര്‍ ഫാ.ഷാബു പുത്തൂര്‍ ,അസിസ്റ്റന്റ് വികാരിമാരായ ഫാ.മില്‍ട്ടണ്‍ തട്ടില്‍ ,ഫാ.ജിഫിന്‍ കൈതാരത്ത് ,ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി ,കൈകാരന്മാരായ ജോണി പൊഴോലിപ്പറമ്പില്‍ ,ആന്റു ആലങ്ങാടന്‍ ,ജെയ്‌സന്‍ കരേപ്പറമ്പില്‍ ,അഡ്വ .വി സി വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img