ഇരിങ്ങാലക്കുട രൂപത ആദ്ധ്യാത്മിക കേന്ദ്രത്തിനോടനുബന്ധിച്ച് പുതിയതായി നിര്‍മ്മിച്ച ആദ്ധ്യാത്മിക കാര്യാലയത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ ,ആദ്ധ്യാത്മിക കേന്ദ്രം വൈസ് റെക്ടര്‍ ഫാ.ഷാബു പുത്തൂര്‍ ,അസിസ്റ്റന്റ് വികാരിമാരായ ഫാ.മില്‍ട്ടണ്‍ തട്ടില്‍ ,ഫാ.ജിഫിന്‍ കൈതാരത്ത് ,ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി ,കൈകാരന്മാരായ ജോണി പൊഴോലിപ്പറമ്പില്‍ ,ആന്റു ആലങ്ങാടന്‍ ,ജെയ്‌സന്‍ കരേപ്പറമ്പില്‍ ,അഡ്വ .വി സി വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു
Advertisement