സി.പി.എം ന്റെ നേതൃത്വത്തില്‍ നവോത്ഥാനസദസ്സ് സംഘടിപ്പിച്ചു

357

ഇരിങ്ങാലക്കുട-സിപിഎം നേതൃത്വത്തില്‍ നവോത്ഥാനസദസ്സ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ നടന്ന സദസ്സ് സി പി എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ .എം കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു .പ്രദീപ് മേനോന്‍ ആശംസകളര്‍പ്പിച്ചു.വി എന്‍ കൃഷ്ണന്‍ കുട്ടി സ്വാഗതവും എം ടി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു

Advertisement