പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു

482

ഇരിങ്ങാലക്കുട-പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശിയെ ഇരിങ്ങാലക്കുട സി ഐ സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു.തമിഴ്‌നാട് ഡിണ്ടിക്കല്‍ പിള്ളാത്ത് തെന്നം പേട്ടി വഴിയില്‍ പളനിയപ്പന്‍ (67) വയസ്സ് യെയാണ് അറസ്റ്റ് ചെയതത്.വീട്ടില്‍ വിറക് വെട്ടാന്‍ എത്തിയ പ്രതി ഉച്ച സമയത്ത് എഴു വയസ്സുക്കാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement