സ്ഥാപകദിനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന പദ്ധതികളുമായി ഫെഡറല്‍ ബാങ്ക്

389

ഇരിങ്ങാലക്കുട :ഫെഡറല്‍ ബാങ്ക് സ്ഥാപകദിനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിലേക്ക് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് നിഷ കെ ദാസ് അലമാര നല്‍കി.ഇരിങ്ങാലക്കുട മെയിന്‍ ബ്രാഞ്ച് മാനേജര്‍ ടി.എസ്.സുരേഷ്,ഹെഡ്മിസ്ട്രസ്സ് ഉഷ,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ ഉണ്ണികൃഷ്ണന്‍,രാകേഷ്,ഫെഡറല്‍ ബാങ്ക് സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.

Advertisement