സംസ്ഥാനത്ത് നാളെ 24 മണിക്കൂര്‍ ഹര്‍ത്താല്‍ October 17, 2018 1443 Share Facebook Twitter Pinterest WhatsApp ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം നടത്തില്ലെന്ന നിലപാടിനെതിരെയാണ് ഹര്‍ത്താല്‍ .ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെയാണ് ഹര്‍ത്താല്‍ Advertisement