കുറ്റിക്കാട്ട് അക്കരക്കാരന്‍ പരേതനായ ജോര്‍ജ്ജ് ഭാര്യ മേരി(70) നിര്യാതയായി.

429

ഇരിങ്ങാലക്കുട :കുറ്റിക്കാട്ട് അക്കരക്കാരന്‍ പരേതനായ ജോര്‍ജ്ജ് ഭാര്യ മേരി(70) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: അന്‍സ, ജോഷി, റോസിലി, ജോബി. മരുമക്കള്‍ : റാഫേല്‍, സിനി, ജോസഫ്, ലിസ.

Advertisement