ബി.ജെ.പി ഇരിങ്ങാലക്കുട ഐ .ടി .സെല്‍ കമ്മിറ്റിയംഗങ്ങളെ പ്രഖ്യാപിച്ചു

1339

ഇരിങ്ങാലക്കുട-ബി.ജെ.പി ഇരിങ്ങാലക്കുട ഐ .ടി .സെല്‍ കമ്മിറ്റിയംഗങ്ങളെ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ പ്രഖ്യാപിച്ചു . ഐ.ടി . സെല്‍ കണ്‍വീനറായി ശ്യാംജി മാടത്തിങ്കല്‍, ജോയിന്റ് കണ്‍വീനറായി സജിത്ത് കമ്മറ്റി അംഗങ്ങളായി  ശ്രീജേഷ്, ജയദേവന്‍, റിവിന്‍, റാം ലക്ഷമണ്‍,ശ്രീമോന്‍,സുരേഷ് കുമാര്‍, പവീഷ് എന്നിവരെ തിരഞ്ഞെടുത്തു

 

Advertisement