ഇരിങ്ങാലക്കുട-ശനിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങള്‍.പോത്താനി കല്ലന്തറയിലുള്ള വാടേക്കാരന്‍ അബ്ദുള്‍ മജീദിന്റെ കോഴിഫം പൂര്‍ണ്ണമായും തകര്‍ന്നു വീഴുകയും നിരവധി കോഴികളും ചത്തൊടുങ്ങി. ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കാറ്റ് വരുത്തി വച്ചിരിക്കുന്നത് .കേരളത്തിലെമ്പാടും കനത്ത കാറ്റ് വീശുമെന്ന് സൂചനയുള്ളതിനാല്‍ ജനങ്ങളെല്ലാവരും ജാഗരൂകരാകേണ്ടതാണ്
Advertisement