വനിതാ സംഗമവും സെമിനാറും നടന്നു

483

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂമിന്റേയും ലൈബ്രറിയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ നെടുപുഴ വനിതാ ഹോളിടെക്നികിന്റേയും സഹകരണത്തോടെ വനിതാ സംഗമവും സെമിനാറും നടത്തി. വനിതാ വേദി ചെയര്‍പേഴ്സണ്‍ സോണിയഗിരിയുടെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അനെര്‍ട്ട് പ്രതിന്ധി പ്രമോദ് ബയോഗ്യസ് പ്ലാന്റിനെ കുറിച്ച് ക്ലാസ്സെടുത്തു. പ്രൊഫ.ആര്‍.ജയറാം, അഡ്വ.അജയ്കുമാര്‍ കെ.ജി., ശ്രീജ സുരേഷ്, ആശ വി.സി എന്നിവര്‍ സംസാരിച്ചു.

 

Advertisement