ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഊരകത്ത് നടത്തിയ ലോക ഹൃദയ ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.ഡോ.ആര്‍.ഗിരിജ അധ്യക്ഷത വഹിച്ചു.സംഗീത ജോജി സെമിനാര്‍ നയിച്ചു.
ടി.എല്‍.ലിജി, ഷെര്‍ളി ആന്‍ഡ്രൂസ്, റീന ശാന്തന്‍, കെ.എന്‍.തങ്കമണി, സന്ധ്യ രമേഷ് എന്നിവര്‍ പ്രസംഗിച്ചു.ഇതോടൊപ്പം മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി.
Advertisement