സിപിഐ എമ്മില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

849

ഇരിങ്ങാലക്കുട ; പാര്‍ട്ടിക്ക് നിരക്കാത്ത നടപടികളുടെ പേരില്‍ സിപിഐഎം പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി.അഗം ആര്‍.എല്‍.ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും, മറ്റുപാര്‍ട്ടി ഉത്തരവാദിത്വത്തില്‍ നിന്ന് നീക്കം ചെയ്യാനും സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മറ്റി തീരുമാനിച്ചതായി അറിയുന്നു. നേരത്തെ ജീവന്‍ലാലിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നീരുന്നു.

Advertisement