ബാങ്കിംഗ് ഇടപാടുകള്‍ക്ക് മടിച്ചു നില്‍ക്കണ്ട….

837

ഇരിങ്ങാലക്കുട-വരും ദിനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായതിനാല്‍ ബാങ്കിംഗ് ഇടപാടുകള്‍ക്ക് നാളത്തെ പ്രവൃത്തി ദിനം പരമാവധി വിനിയോഗിക്കാന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കേണ്ടതാണ്.ബക്രീദിന്റെ അവധിക്കു ശേഷം 23-08-18 നാണ് ബാങ്ക് പ്രവര്‍ത്തിക്കുക.ഇതേ തുടര്‍ന്ന് 24 മുതല്‍ 27 വരെ ബാങ്കുകള്‍ക്ക് അവധിയാണ് അതിനാല്‍ നാളത്തെ ദിനം ഇടപാടുകള്‍ക്കായി വിനിയോഗിക്കാന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം.എം. ടി .എം കൗണ്ടറില്‍ തിരക്കു കൂടുവാന്‍ സാധ്യതയുണ്ട്

Advertisement