ഇരിങ്ങാലക്കുട എം. എല്‍ .എ പ്രൊഫ അരുണന്‍ മാസ്റ്റര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

773

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ അരുണന്‍ മാസ്റ്റര്‍ ദുരിതാശ്വാസ ക്യാമ്പുകളുകള്‍ സന്ദര്‍ശിച്ചു.ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകളായ സെന്റ് മേരീസ് ,സെന്റ് ജോസഫ്സ് കോളേജ് എന്നീ ദുരിതാശ്വാസ ക്യാമ്പുകള്‍ എം .എല്‍ .എ സന്ദര്‍ശിച്ചു.ക്യാമ്പിലെ അഭയാര്‍ത്ഥികളോടൊപ്പം സമയം ചെലവഴിച്ച അദ്ദേഹം എല്ലാവര്‍ക്കും വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

 

 

Advertisement