Sunday, June 14, 2026
29.2 C
Irinjālakuda

സ്വകാര്യ ബസ്സപകടം തുടരുന്നു ; പ്രതിക്ഷാഭവന് സമീപം ഓട്ടോറിക്ഷ ഇടിച്ച് മറിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസ്സപകടം തുടരുന്നു.തിങ്കളാഴ്ച്ച രാവിലെ പ്രതിക്ഷാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് സമീപം ഓട്ടോറിക്ഷയില്‍ സ്വകാര്യബസ്സിടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞു.എ കെ പി ജംഗ്ഷന് സമീപത്ത് നിന്ന് വരുകയായിരുന്ന ഓട്ടോ പ്രതിക്ഷാഭവനിലേയ്ക്ക് തിരിയുന്നതിനിടെ ക്രൈസ്റ്റ് കോളേജ് പരിസരത്ത് നിന്നും വരുകയായിരുന്ന വൈശ്രവണ എന്ന സ്വകാര്യ ബസ്സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു.ഓട്ടോ ഡ്രൈവര്‍ കിഴുത്താണി സ്വദേശി കുഞ്ഞിലിക്കാട്ടില്‍ ശശിധരനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു മാസത്തിനിടെ ഈ റൂട്ടില്‍ നടക്കുന്ന അഞ്ചാമത്തെ സ്വകാര്യ ബസ്സപകടമാണിത്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img