25.9 C
Irinjālakuda
Sunday, September 29, 2024
Home 2018 July

Monthly Archives: July 2018

പൂര ലഹരിയില്‍ നിറഞ്ഞാടിയ ബ്രീട്ടനിലെ തൃശ്ശൂര്‍ ജില്ലാസംഗമം ഗംഭീരമായി

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക ജില്ലയായ തൃശ്ശൂര്‍ ജില്ലയുടെ ബ്രിട്ടനിലെ പ്രവാസി സംഘടനയായ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അഞ്ചാമത് ജില്ലാ കുടുംബസംഗമം ഗ്രേറ്റര്‍ ലണ്ടനിലെ...

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ കഞ്ഞി വിതരണവും

ഇരിങ്ങാലക്കുട: പടിഞ്ഞാറെക്കര എന്‍ എസ് എസ് കരയോഗം എച്ച്.ആര്‍ സെല്ലും സംഘമിത്ര വനിതകൂട്ടായ്മയും, സംഗമേശ്വര വാനപ്രസ്ഥാശ്രമവും, എന്‍ എസ് എസ് വനിതസമാജവും ഒരുമിച്ച് ചേര്‍ന്ന് തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ...

കാട്ടൂര്‍ മേഖലയില്‍ മഴകെടുതിയില്‍ വ്യാപക കൃഷിനാശം.

കാട്ടൂര്‍ : തേക്കുമൂലയില്‍ കനത്ത വെള്ളകെട്ടില്‍ വ്യാപകമായി വാഴ കൃഷി നാശം .നാലയിരത്തോളം വാഴകളാണ് വെള്ളക്കെട്ട് മൂലം നശിച്ചു കൊണ്ടിരിക്കുന്നത്. മൂര്‍ക്കനാട് സ്വദേശിയും സിവില്‍ പോലിസ് ഓഫിസറുമായ ഷാജുവും സുഹൃത്ത് അസിയും പാട്ടത്തിനെടുത്തു...

വാട്സ്ആപ്പില്‍ ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രം സന്ദേശം അയക്കാം

ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെയുള്ള വ്യാജവാര്‍ത്തകളും പ്രചരണങ്ങളും തടയുന്നതിന് നടപടിയുടമായി അധികൃതര്‍. സന്ദേശങ്ങള്‍ ഫോര്‍വാര്‍ഡ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുവാനാണ് ഇപ്പോള്‍ തീരുമാനിക്കുവാന്‍ തീരുമാനിച്ചിരുന്നത്. അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വാര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിയന്ത്രിക്കുമെന്നാണ് സൂചനകള്‍.ഇന്ത്യയില്‍...

സംഗമസാഹിതി ഇരിങ്ങാലക്കുടയില്‍ കഥാ-കവിതാ മത്സരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതി ഇരിങ്ങാലക്കുടയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കഥാ-കവിതാ മത്സരം സംഘടിപ്പിക്കുന്നു.കഥകള്‍ക്കും കവിതകള്‍ക്കും വിഷയ നിബന്ധയില്ല. അഞ്ചു ഫുള്‍സ്‌ക്കാപ്പ് താളുകളില്‍ കവിയാത്ത കവിതകളുമാണ് മത്സരത്തിന് പരിഗണിക്കുക. ഓരോ വിഭാഗത്തിലും മികച്ച...

കര്‍ഷകദിനഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും

ഇരിങ്ങാലക്കുട : രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സോഷ്യല്‍ ആക്ഷന്‍ ഫോറം, തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ കര്‍ഷകദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സോഷ്യല്‍ ആക്ഷന്‍...

ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട. ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആല്‍ത്തറക്കല്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഇന്ധനവില വര്‍ദ്ധനവിനെതിരായും കാലവര്‍ഷക്കെടുതിയില്‍ സഹായം അനുവദിക്കാത്തതുള്‍പ്പടെ ജനവിരുദ്ധ കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചുമാണ് സമരം നടത്തിയത്.എ.ഐ.ടി.യു.സി ജില്ലാ അസി.സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗണ്‍സില്‍...

വികേന്ദ്രീകരണമാണ് യഥാര്‍ത്ഥ ജനാധിപത്യം – ഡോ. പി.കെ.മൈക്കിള്‍ തരകന്‍

ഇരിങ്ങാലക്കുട : അധികാരവികേന്ദ്രീകരണം വഴിമാത്രമേ യഥാര്‍ത്ഥ ജനാധിപത്യ സമൂഹത്തെ നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കേരള ചരിത്ര ഗവേഷണ സമിതി ചെയര്‍മാനും പ്രമുഖ ചരിത്രപണ്ഡിതനുമായ ഡോ.മൈക്കിള്‍ തരകന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് ചരിത്രവിഭാഗം...

വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ട് വരുന്നു; പഴയ നോട്ടുകള്‍ പിന്‍വലിക്കില്ല

ഇരിങ്ങാലക്കുട: 50, 10 രൂപയുടെ പുതിയ നോട്ടുകള്‍ക്ക് പിന്നാലെ 100 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നു. വയലറ്റ് നിറത്തിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുക. പഴയ നൂറു രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാതെയാണ്...

മഴകെടുതിയ്ക്ക് അവസാനമായില്ല : താലുക്കില്‍ അഞ്ച് ക്യാമ്പുകള്‍ കൂടി തുറന്നു.

ഇരിങ്ങാലക്കുട : വര്‍ഷങ്ങള്‍ക്ക് ശേഷം കേരളകരയെ പ്രളയ ഭീതിയിലാഴ്ത്തി പെയ്യുന്ന കാലവര്‍ഷത്തിന് ശമനമാകുന്നില്ല.ഇരിങ്ങാലക്കുടയിലും പരിസരത്തും കാലവര്‍ഷകെടുതി മൂലം ക്യാമ്പുകളില്‍ അഭയം തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.താലുക്കില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ അഞ്ച് ക്യാമ്പുകള്‍...

ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂള്‍ ഇനി ഹൈടെക് വിദ്യഭ്യാസം : നാല് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കി.

ഇരിങ്ങാലക്കുട : പൊതുവിദ്യഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിലെ നാല് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കി.ഇതില്‍ മൂന്നെണ്ണം സര്‍ക്കാരും ഒരെണ്ണം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിലുമാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.കഴിഞ്ഞ വര്‍ഷം ഒരു...

മഴദുരിതത്തില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്കാശ്വാസമായി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്

മൂര്‍ക്കനാട് : പെയ്‌തൊഴിയാത്ത മഴ കെടുതിയില്‍ ആശ്വാസമാവുകയാണ് ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്.കാലവര്‍ഷ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 80 ല്‍പരം ആശ്രിതര്‍ക്ക് വെസ്റ്റ്...

സമൂഹത്തിന്റെ നവോഥാനത്തിന് ആധ്യാത്മികതയിലൂന്നിയ യുവജന മുന്നേറ്റത്തിനേ സാധിക്കൂ-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിനു നന്മയുടെ പ്രകാശമേകാന്‍ ആദ്യാത്മികതയിലടിയുറച്ച യുവജന മുന്നേറ്റത്തിനേ സാധിക്കൂവെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത സിഎല്‍സി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു...

കഞ്ചാവുമായി ഇരിങ്ങാലക്കുടയില്‍ ന്യൂജെന്‍മാര്‍ പിടിയില്‍

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ പള്ളി പരിസരത്ത് നിന്നു കഞ്ചാവുമായി രണ്ട് യുവാക്കളെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി.അവിട്ടത്തൂര്‍ സ്വദേശികളായ പുല്ലൂര്‍ വീട്ടില്‍ ആഷിക് (20),അമ്പാടത്ത് വീട്ടില്‍ രാഹുല്‍...

യുവ പോരാളിയ്ക്ക് വീരോചിത വിട.

പുല്ലൂര്‍ : എസ് എഫ് ഐ മുന്‍ ഏരിയ സെക്രട്ടറി അനീഷ് വെട്ടിയാട്ടിലിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാജ്ഞലിയോടെ വിട നല്‍കി.മുരിയാട് കായലില്‍ ആനുരുളി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് തോണിയില്‍ നിന്ന്...

എസ് എന്‍ നഗര്‍ ചാകലാമത്ത് പരേതനായ വാറുണ്ണി മകന്‍ ആന്‍ഡ്രൂസ് (50) നിര്യതനായി

എടക്കുളം : എസ് എന്‍ നഗര്‍ ചാകലാമത്ത് പരേതനായ വാറുണ്ണി മകന്‍ ആന്‍ഡ്രൂസ് (50) നിര്യതനായി.ഭാര്യ സിനി.മക്കള്‍ ചാള്‍സ്,ജോസഫ്,ഡയാന.

പി.കെ.എസ്. ലോക്കല്‍ സമ്മേളനങ്ങള്‍ നടന്നു

പുല്ലൂര്‍ : പി.കെ.എസ്.പുല്ലൂര്‍ ലോക്കല്‍ സമ്മേളനം സിപിഐ (എം) പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ചd പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം മണിപനിയത്ത് ഉദ്ഘാടനം ചെയ്തു. എ.എന്‍.രാജന്‍ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ പുല്ലൂര്‍ ബാങ്ക്...

പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനെതിരെ മലയാള സിനിമയില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു : സംവിധായകന്‍ വിനയന്‍

ഇരിങ്ങാലക്കുട :  പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ മലയാള സിനിമയില്‍  വര്‍ദ്ധിക്കുന്നുവെന്ന് ഹിറ്റ് സിനിമകളുടെ സംവിധായകന്‍ വിനയന്‍ അഭിപ്രായപ്പെട്ടു.ടി എന്‍ നമ്പൂതിരി 40-ാം ചരമവാര്‍ഷികാചരണത്തോട് അനുബദ്ധിച്ച് നാടന്‍പാട്ട് കലാകാരന്‍ തേശ്ശേരി നാരായണന്...

മുരിയാട് കായലില്‍ യുവാവ് തോണിയില്‍ നിന്ന് കുഴഞ്ഞ് വീണ് മരിച്ചു.

ഇരിങ്ങാലക്കുട: മുരിയാട് കായലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തോണിയില്‍ സഞ്ചരിക്കവേ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.പുല്ലൂര്‍ സ്വദേശി ഗിരിജന്‍ മകന്‍ അനീഷ് വെട്ടിയാട്ടീല്‍ (27) ആണ് വെള്ളത്തില്‍ വീണ് മരിച്ചത്. മുന്‍ പഞ്ചായത്തംഗം രജനീ അമ്മയാണ്...

വെള്ളാങ്ങല്ലൂര്‍ താണിയത്തുകുന്ന് കോളനിയില്‍ കുന്നിടിഞ്ഞു

വെള്ളാങ്ങല്ലൂര്‍: താണിയത്തുകുന്ന് കോളനിയില്‍ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞു വീണു. ചൊവ്വാഴ്ച രാത്രി തൈപറമ്പില്‍ സഫിയ സുബൈറിന്റെ വീടിന്റെ പുറകുവശത്തേക്കാണ് മണ്ണിടിഞ്ഞത്. പ്രദേശത്തെ മറ്റു നാല് വീടുകള്‍ക്ക് കൂടി അപകട ഭീഷണി നിലവിലുണ്ട്. വിനയന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe