പേഷ്‌ക്കാര്‍ റോഡില്‍ മുണ്ടനാട് വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ ഭാര്യ വെട്ടിയാട്ടില്‍ വിശാലാക്ഷി അമ്മ (85) അന്തരിച്ചു.

580

ഇരിങ്ങാലക്കുട: പേഷ്‌ക്കാര്‍ റോഡില്‍ മുണ്ടനാട് വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ ഭാര്യ വെട്ടിയാട്ടില്‍ വിശാലാക്ഷി അമ്മ (85) അന്തരിച്ചു. മക്കള്‍: ഭാസ്‌ക്കരന്‍, ഹേമലത, ജയസൂര്യന്‍, ബാലസൂര്യന്‍. മരുമക്കള്‍: മായ, രാമചന്ദ്രന്‍, പ്രസന്ന, ലക്ഷ്മി. ശവസംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടിന്.

Advertisement