Sunday, June 21, 2026
28.6 C
Irinjālakuda

ജൂണ്‍ 4 മുതല്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ വാഹനതൊഴിലാളികള്‍ അനിശ്ചിതക്കാല പണിമുടക്കിലേക്ക്

ഇരിങ്ങാലക്കുട-ജൂലൈ 4 മുതല്‍ സംസ്ഥാന വ്യാപകമായി ഓട്ടോറിക്ഷ-ടാക്‌സി -ലൈറ്റ് മോട്ടോര്‍ വാഹനതൊഴിലാളികള്‍ അനിശ്ചിതക്കാലത്തേക്ക് പണിമുടക്കുന്നു.രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നിലപാടുകള്‍ക്കെതിരെയാണ് സമരം .സി .ഐ .ടി. യു,ഐ .എന്‍. ടി. യു. സി ,എ. ഐ ടി. യു .സി ,എസ്. ടി. യു,എച്ച്. എം. എസ്,ടി .യു. സി. ഐ ,യു. ടി. യു. സി ,കെ. ടി. യു സി ,ജെ .ടി യു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത് .ജൂലൈ 3 അര്‍ദ്ദരാത്രി മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ ഓട്ടോറിക്ഷ ,ടാക്‌സി ,ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും സ്‌കൂള്‍ ട്രിപ്പ് വാഹനങ്ങളും ഉള്‍പ്പടെ നിരത്തിലിറക്കാതെ സമരത്തില്‍ അണിനിരക്കും

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img