Daily Archives: June 8, 2018
കാട്ടൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ കിണറ്റില്‍ വീണ് മരണപ്പെട്ടു
കാട്ടൂര്‍:കാട്ടൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ കിണറ്റില്‍ വീണ് മരണപ്പെട്ടു.ഇന്ന് വൈകീട്ട് 3 മണിയോട് കൂടി കാട്ടൂര്‍ ദുബായ്മൂലയിലുള്ള പിച്ചിരിക്കല്‍ അനൂപ് എന്നയാളുടെ പറമ്പില്‍ കിണര്‍ കുഴിച്ച് കൊണ്ടിരുന്ന ശിവരാമന്‍ , 64/18 വയസ്സ്, Slo....
കൊളങ്ങര കാഞ്ഞിരപ്പറമ്പില്‍ പരേതനായ ജോസ് മകന്‍ ജോയി (52)നിര്യാതനായി
കടുപ്പശ്ശേരി:കൊളങ്ങര കാഞ്ഞിരപ്പറമ്പില്‍ പരേതനായ ജോസ് മകന്‍ ജോയി (52)നിര്യാതനായി.സംസ്‌ക്കാരം 09-06-2018 വൈകീട്ട് 3 മണിക്ക് സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ച് താഴെക്കാട് .അമ്മ -മേരി ,ഭാര്യ -ജെസ്സി,മക്കള്‍-അലീഷ,അലീന
ബൈപാസ് റോഡിനെ ഹരിതാഭമാക്കാന്‍ വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബൈപാസ് റോഡിന്റെ സെന്റര്‍ റിങ്ങിനെ ഹരിതാഭമാക്കാന്‍ രുചിയുടെ രാജവിഥികള്‍ പദ്ധതി ആരംഭിച്ചു.നെല്ലി,മാവ്,ആര്യവേപ്പ് തുടങ്ങിയ ഇനങ്ങളിലുള്ള വൃക്ഷതൈകളാണ് വച്ച് പിടിപ്പിക്കുക.ഇരിങ്ങാലക്കുട ഗവ:...
വിജയന്‍ കൊലകേസ് പ്രതികളെ അന്വേഷിച്ച് തമിഴ്‌നാട്ടില്‍ എത്തിയ പോലിസിന് ലഭിച്ചത് കരുവന്നൂര്‍ പ്രകാശന്‍ വധശ്രമ കേസിലെ പ്രതികള്‍
ഇരിങ്ങാലക്കുട : ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന പദപ്രയോഗം അന്വര്‍ത്ഥമാക്കുന്ന സംഭവമായിരുന്നു വിജയന്‍ കൊലകേസ് പ്രതികളെ അന്വേഷിച്ച് തമിഴ്‌നാട്ടില്‍ എത്തിയ ഇരിങ്ങാലക്കുട പോലീസിനുണ്ടായത്.കഴിഞ്ഞ സെപ്തംബര്‍ മാസം 26 ന് കരുവന്നൂര്‍'റിവര്‍ വ്യൂ...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ മഹിളാ പ്രധാന്‍ ഏജന്റുമാരുടെ നേതൃത്വത്തില്‍ കാറളം മിനി വ്യവസായ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ മഹിളാ പ്രധാന്‍ ഏജന്റുമാരുടെ നേതൃത്വത്തില്‍ ഹരിത കേരള മിഷന്റെ ഭാഗമായി കാറളം മിനി വ്യവസായ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷംല അസീസ്...
കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററിലെ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു
മാപ്രാണം :പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററിലെ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റര്‍ ഞാവല്‍ തൈ...
ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂലൈ 11 മുതല്‍; അപേക്ഷ ക്ഷണിച്ചു.
ആറാട്ടുപുഴ: പതിനാറാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സംഗീതോത്സവം ജൂലൈ 11, 12, 13, 14 തിയ്യതികളില്‍ അരങ്ങേറുന്നു. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജൂലൈ 11 ന്...
ഒരു കുട്ടിക്ക് ഒരു പുസ്തകം’പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട:ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് തൃശൂര്‍ എം പി സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ് കോളേജും ബി പി ഇ ഡിപ്പാര്‍ട്ട്്‌മെന്റും സംയുക്തമായാണ്...
ക്രൈസ്റ്റ് കോളേജിന് ഇനി മുതല്‍ പുതിയ ബസ്സ്
ഇരിങ്ങാലക്കുട-കായികരംഗത്ത് തുടര്‍ച്ചയായി രണ്ടുകൊല്ലം സര്‍വ്വകലാശാലയിലെ മികച്ച കോളേജായി തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും ദൂരെസ്ഥലങ്ങളില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനും തിരികെയെത്താനും ക്രൈസ്റ്റിലെ കുട്ടികളും അദ്ധ്യാപകരും നന്നേവിഷമിച്ചിരുന്നു. സ്വന്തമായി ബസ് വാങ്ങി സര്‍വ്വീസ് നടത്താന്‍ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ...
സെന്റ് ജോസഫ്‌സ് കോളേജില്‍ ഗസ്റ്റ് ലക്ച്ചര്‍ ഒഴിവ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കോമേഴ്‌സ് വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ച്ചററെ ആവശ്യമുണ്ട് .55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് മുന്‍ഗണന.യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള...
കിഴക്കെയില്‍ കിഴക്കേപീടിക ഔസേപ്പ് മകന്‍ പോള്‍ (90) നിര്യാതനായി
ഇരിങ്ങാലക്കുട :കിഴക്കെയില്‍ കിഴക്കേപീടിക ഔസേപ്പ് മകന്‍ പോള്‍ (90) നിര്യാതനായി.മക്കള്‍-ഷാന്റി ,ഷീബ ,ജോസ് ,സാജു,ബിജു.മരുമക്കള്‍ -കൊച്ചപ്പന്‍ ,ഫ്രാന്‍സിസ്,ജിലി,ടെജി