സോഷ്യല്‍മീഡിയ ഹര്‍ത്താലോടനുബന്ധിച്ച് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധപ്രകടനം നടന്നു.

532

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയിലൂടെ ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്തലിനോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ക്കും ഹിന്ദുക്കളായ കച്ചവടസ്ഥാപനങ്ങള്‍ക്കും നേരെയും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി. വിശ്വഹിന്ദു ജില്ല പ്രസിഡണ്ട് എ.ഗംഗാധരന്‍, ജില്ല സെക്രട്ടറി വി.ശിവജി, ജില്ല ട്രഷറര്‍ വി.ആര്‍.മധു, ഹിന്ദു ഐക്യവേദി ജില്ല സംഘടനാസെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, ജില്ല സെക്രട്ടറി വി.ബാബു, താലൂക്ക് പ്രസിഡണ്ട് വാസു ചുള്ളിപ്പറമ്പില്‍, ജനറല്‍ സെകട്ടറി മനോഹരന്‍ തുമ്പൂര്‍, സംഘടനാ സെക്രട്ടറി പി.എന്‍.ജയരാജ്, ഖണ്ഡ് സംഘചാലക് പ്രതാപവര്‍മ്മരാജ, ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍, ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

Advertisement