ഇരിങ്ങാലക്കുട : കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ 23-ാം വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ നിര്‍വഹിച്ചു.ആശുപത്രി പ്രസിഡന്റ് എം പി ജാക്‌സണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രജനിസതീഷ്,ചീഫ് ഫിസഷന്‍ ഡോ.എം ആര്‍ രാജീവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഡയറക്ടര്‍ വര്‍ഗ്ഗീസ് പുത്തനങ്ങാടി സ്വാഗതവും ജനറല്‍ മാനേജര്‍ കെ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് സമ്മാനദാനവും ജീവനക്കാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Advertisement