ഇരിങ്ങാലക്കുട: ലോക എയ്ഡ്‌സ് ദിനത്തില്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എയ്ഡ്‌സ് ദിന അവബോധ തെരുവു നാടകം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കോ-ഒപ്പറേറ്റീവ് ഹോസ്പിറ്റല്‍ അങ്കണം, ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്സ്റ്റാന്റ്, മാപ്രാണം സെന്റര്‍ എന്നീ സ്ഥലങ്ങളില്‍ തെരുവുനാടകം നടത്തി എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. നിരവധി ആളുകള്‍ പങ്കെടുത്തു.
Advertisement