Saturday, May 10, 2025
32.9 C
Irinjālakuda

Tag: election irinjalakuda

വോട്ട് ചെയ്താല്‍ ഇത്തവണ സമ്മാനവും ലഭിക്കും

ഇരിങ്ങാലക്കുട- ഇത്തവണത്തെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു പുതിയ സാമഗ്രികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം വോട്ടര്‍മാര്‍ക്ക് വോട്ടിന്റെ വിവരങ്ങള്‍ അടങ്ങിയ രസീത്...

ഇരിങ്ങാലക്കുടയിലെ ബൂത്തുകള്‍ തിരഞ്ഞെടുപ്പിനായി ഒരുങ്ങി- ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കി

ഇരിങ്ങാലക്കുട- വോട്ടെടുപ്പ് ദിവസം സ്ഥാനാര്‍ഥികളെക്കാളും പാര്‍ട്ടികളെക്കാളും ടെന്‍ഷന്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ്.വോട്ടെടുപ്പും തീരുംവരെ മുള്‍മുനയിലാണ് ഓരോ ജീവനക്കാരന്റെയും നില്‍പ്പ് . ഇരിങ്ങാലക്കുടയിലെ വിതരണ കേന്ദ്രങ്ങളായ ക്രൈസ്റ്റ്...

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 1,87,596 വോട്ടര്‍മാര്‍,സ്ത്രീ സാന്നിദ്ധ്യം കൂടുതല്‍

ഇരിങ്ങാലക്കുട-ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ അന്തിമ കണക്ക് വ്യക്തമായി.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലുമടക്കം 1,87,596 വോട്ടര്‍മാരാണുള്ളത് .ഇതില്‍ 89,736 പുരുഷന്മാര്‍,97,858 സ്ത്രീകള്‍ ,രണ്ട് ട്രാന്‍സ്‌ജെന്റ്‌സ് .എല്ലാ...