ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിൽ ഇപ്പോൾ ഇരട്ട തായമ്പക തത്സമയംhttps://www.facebook.com/share/v/18oUQpox9T/
പോരൂർ ഉണ്ണികൃഷ്ണൻ &കല്പാത്തി ബാലകൃഷ്ണൻ
സമർപ്പണം : തോട്ടാപ്പിള്ളി വേണുഗോപാലമേനോൻ,ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറി,ഇരിങ്ങാലക്കുടശ്രീ കൂടൽമാണിക്യം തിരുവുത്സവം 2025 മെയ് എട്ടു മുതൽ 18 വരെ
കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി, ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ തെക്കേ നടയിലെ ഓഫീസിന് മുമ്പിൽ നടത്തപ്പെടുന്ന സംഭാര വിതരണത്തിന്റെ ഉദ്‌ഘാടനം കഥകളിയാചാര്യനും 2025-ലെ മാണിക്യശ്രീ...