കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ എല്‍.പി.വിഭാഗം ജൂനിയര്‍ അറബിക് തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രാവിലെ 10 - ന് കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) 2024-2025 അദ്ധ്യയന വർഷത്തെ ബിരുദ കോഴ്‌സുകളായ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി, ഇന്റഗ്രേറ്റഡ് ജിയോളജി, ഇക്കണോമിക്‌സ്, ബി.കോം, എന്നീ വിഷയ ങ്ങളിൽ SC/ST വിഭാഗത്തിൽ ഏതാനും സീറ്റുകൾ...