കാറളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെമ്മണ്ട പുളിയത്ത്പറമ്പിൽ സോമസുന്ദരൻ ഭാര്യ സുനന്ദ ( 59 ) അന്തരിച്ചു.
മക്കൾ മിഥുൻ ( അബുദാബി ) ജിതിൻ ( ഇൻഫോപാർക്ക് തൃക്കാക്കര )
മരുമക്കൾ നിശ്രീ ( അബുദാബി ) അഞ്ജന ( ഇൻഫോപാർക്ക് തൃക്കാക്കര ) സംസ്കാരം 2025 ജൂൺ മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് മണിക്ക് വീട്ടുവളപ്പിൽ