മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പുല്ലൂർ ഊരകം പാറപ്പുറം ചെമ്പിശ്ശേരി വീട്ടിൽ വേലായുധൻ മകൻ അയ്യപ്പൻകുട്ടി ( 73 ) അന്തരിച്ചു.
ഭാര്യ പരേതയായ രാധ.
മക്കൾ സിന്ധു. രാജു. സുമേഷ്. പരേതനായശ്രീനി.
മരുമക്കൾ ഉണ്ണികൃഷ്ണൻ. സ്മിത. ശിശിര. സംസ്കാരം പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ” നിദ്ര ” വാതക ശ്മശാനത്തിൽ നടന്നു..