Monthly Archives: October 2023
ദേവ്‌ന ദീപു വരച്ച ചിത്രം യുറീക്കയുടെ മുഖചിത്രം
ഇത്തവണത്തെ യുറീക്കയുടെ മുഖചിത്രം ആയി തിരഞ്ഞെടുത്തത് പൊറത്തിശ്ശേരി മഹാത്മാ സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദേവ്‌ന ദീപു വരച്ച ചിത്രമാണ്. ദേവ് നദീപുവിനും കുടുംബത്തിനും പ്രത്യേക അഭിനന്ദനങ്ങള്‍അതോടൊപ്പം ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ സര്‍ഗ്ഗാത്മക...
അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നടവരമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിന്റെയും , ഇരിങ്ങാലക്കുട ഫയർ ആന്റ് റെസ്കൂ സർവ്വീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്തർദേശീയ ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു.ലോകമെമ്പാടുമുള്ള ദുരന്ത...
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണോമസ്) കോളേജ് ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് (ഓട്ടോണോമസ്) കോളേജ് മന:ശാസ്ത്ര വിഭാഗം ദശാബ്ദി ആഘോഷത്തിന്റെയും ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെയും ഭാഗമായി 13.10.2023 ൽ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ കോളേജുകളിൽ നിന്നും...
വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ
ഇരിങ്ങാലക്കുട : വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ.സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി കടുപ്പശ്ശേരി...
ഇന്ത്യൻ ആർച്ചറി ടീമിൻറെ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ച ഡോ. സോണി ജോണിന് ആദരം
ഇരിങ്ങാലക്കുട : ചൈനയിൽ വച്ച് നടന്ന പതിനാറാമത് ഏഷ്യൻ ഗെയിംസ് മത്സരത്തിൽ അഞ്ച് സ്വർണവും രണ്ടു വെള്ളിയും, രണ്ടു വെങ്കലവും, നേടിയ ഇന്ത്യൻ ആർച്ചറി ടീമിൻറെ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ച ക്രൈസ്റ്റ് ബി. പി....
ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി അതിർത്തിയിൽ പെട്ട പുറത്തുശ്ശേരി പ്രദേശത്ത് ജലമോഷണം കണ്ടെത്തി
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി അതിർത്തിയിൽ പെട്ട പുറത്തുശ്ശേരി പ്രദേശത്ത് ജലമോഷണം കണ്ടെത്തി. വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികൾക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള കണക്ഷനിൽ നിന്ന് വാട്ടർ മീറ്ററിന് മുമ്പായി അനധികൃത കണക്ഷൻ ശ്രദ്ധയിൽപ്പെട്ടത്....
നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം
ഇരിങ്ങാലക്കുട :നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഠാണാ ജംഗ്ഷനിലെ കീര്‍ത്തി...
കരുവന്നൂര്‍ പുഴയില്‍ ചാടിയത് മാടായികോണം സ്വദേശി
കരുവന്നൂര്‍പാലത്തില്‍ നിന്ന് ചാടിയ വ്യക്തിയെക്കുറിച്ച് അറിവ് ലഭിച്ചു. മാപ്രാണം മാടായിക്കോണം ജോസിന്റെ മകന്‍ കൂടലി ഡിസോള (32) അമ്മ: റീന. ഭാര്യ: അനുമോള്‍. സഹോദരന്‍ സീക്കോ. സി.എ.ക്കാരനാണ്. തൃശൂരില്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു.മകന്‍:...
കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടി
കരുവന്നൂര്‍ വലിയ പാലത്തില്‍ സൈക്കിളിലെത്തിയ യുവാവെന്ന് തോന്നിക്കുന്നയാള്‍ രാവിലെ 7 മണിയോടെയാണ് പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. നാട്ടുകള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്ത് ഉടന്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.
ഓട്ടിസംകുട്ടികള്‍ക്ക് ഉപകരണവിതരണം
ഇരിഞ്ഞാലക്കുട ബി.ആര്‍.സി യിലെ ഓട്ടിസം കുട്ടികള്‍ക്ക് റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.പി.സി കെ.ആര്‍ സത്യപാലന്‍ സ്വാഗതം പറഞ്ഞു.റോട്ടറി ക്ലബ്...
ലോക മാനസികാരോഗ്യ ദിനാഘോഷം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ( ഓട്ടോണോമസ്) മന:ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 10.10.2023 ലോക മാനസികാരോഗ്യ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സെല്‍ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന്‍ മെന്റല്‍ ഹെല്‍ത്ത്...
കാല്‍നടജാഥ സമാപിച്ചു
ഇടതുപക്ഷ വേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനുമെതിരെ എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ കാല്‍നട പ്രചരണ ജാഥയുടെ സമാപന സമ്മേളനം ആളൂരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം...
കെ.വി. ചന്ദ്രന്റെ അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട : കലാ സാംസ്‌കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന കെ.വി. ചന്ദ്രന്റെ അനുസ്മരണം നടത്തി. പുഷ്പാര്‍ച്ചന , ചാന്ദ്രരശ്മികള്‍ - ഡോക്‌മെന്ററി പ്രദര്‍ശനം എന്നിവയോടെ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുകയുണ്ടായി . ഉന്നത വിദ്യഭ്യാസ...
കാര്‍ തടഞ്ഞ് മര്‍ദ്ദനം രണ്ടു പേര്‍ അറസ്റ്റില്‍
ആളൂര്‍: മുരിയാട് യുവാക്കളെ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ച കേസ്സില്‍ ഒന്നാം പ്രതിയും മറ്റൊരു കേസ്സില്‍ വാറണ്ടുള്ളയാളും അറസ്റ്റിലായി. ക്രിമിനല്‍ കേസ്റ്റുകളില്‍ പ്രതിയും വെള്ളിലംകുന്ന് സ്വദേശിയുമായ ഗുമ്മന്‍ എന്നു വിളിക്കുന്ന സനീഷ് (26 വയസ്സ്),...
ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ്
ഇരിങ്ങാലക്കുട: ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം നൂതന സിങ്ക് അധിഷ്ടിത ബാറ്ററി സങ്കേതികവിദ്യ വികസിപ്പിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ്ഇരിങ്ങാലക്കുട 04.10.23 ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം...
ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി:മന്ത്രി ഡോ. ആര്‍ ബിന്ദു
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.രണ്ടാംഘട്ട നിര്‍മ്മാണത്തിനായി...
‘t’ എന്ന ഷോര്‍ട് ഫിലിം 3 അവാര്‍ഡുകള്‍ കരസ്ഥമാക്കി
ബാംഗ്ലൂരിലെ സുചിത്ര സിനിമ കള്‍ച്ചറല്‍ അക്കാഡമിയില്‍, ഇന്ത്യന്‍ ഫിലിം ഹൗസ് സംഘടിപ്പിച്ച ദേശീയത്തല ഷോര്‍ട് ഫിലിം കോണ്‍ടെസ്റ്റില്‍ ക്രൈസ്റ്റ് കോളേജിന്റെ ഫിലിം ക്ലബ് ആയ കൊട്ടകയുടെ നേതൃത്വത്തില്‍ ശ്യാം ശങ്കറും നവനീത് അനിലും...
ഗാന്ധി സ്മൃതി പദയാത്ര നയിച്ച് ശാന്തിനികേതന്‍ വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി നടത്തുന്ന ഗാന്ധി സ്മൃതി പദയാത്ര വേറിട്ട അനുഭവമായി. നാനൂറ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെ വേഷത്തിലും മുന്നൂറ് വിദ്യാര്‍ത്ഥികള്‍ കസ്തൂര്‍ബയുടെ വേഷത്തിലും അണിനിരന്ന് ഗാന്ധി...
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമര്‍പ്പിച്ചു
നിത്യ ജീവിതത്തില്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസ് നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു....