Monthly Archives: September 2023
കരുവന്നൂര്‍ സി എല്‍ സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു
കരുവന്നൂര്‍: കരുവന്നൂര്‍ സി എല്‍ സി യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. മാതൃ ഇടവകയായ മാപ്രാണം ഹോളി ക്രോസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് ജൂബിലി പതാക തീര്‍ത്ഥാടന കേന്ദ്രം ഡയറക്ടര്‍...
ആഗോളതലത്തില്‍ സ്വീകാര്യതയുള്ളതാവണം ആധുനിക എന്‍ജിനീയറിങ് വിദ്യാഭ്യാസ സമ്പ്രദായം: ഫാ. ഡോ . സന്തോഷ് മുണ്ടന്‍മാണി സി എം ഐ
ഇരിങ്ങാലക്കുട: കാലികപ്രസക്തിയുള്ള സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്നതും ആഗോള തലത്തില്‍ സ്വീകാര്യതയുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലെ എന്‍ജിനീയറിങ്ങ് കോളേജുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത് എന്ന് സി എം ഐ തൃശര്‍ ദേവമാതാ പ്രവിശ്യയുടെ വിദ്യാഭ്യാസ കൗണ്‍സിലര്‍...
കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം M HAT ന്റെ സഹകരണത്തോടെ ആരംഭിക്കുന്ന 'കൗണ്‍സിലിംഗ് സെന്റര്‍'ഉല്‍ഘാടനം: മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് സ്ഥാപക ഡയറക്ടര്‍, ഡോ. ടി..മനോജ്കുമാര്‍ നിര്‍വഹിച്ചു. ഉണ്ണായി വാര്യര്‍ കലാനിലയത്തില്‍ ചേര്‍ന്ന...
പോലീസ് സ്‌പോര്‍ഡ്‌സ് മീറ്റ് ആരംഭിച്ചു
തൃശ്ശൂര്‍ ജില്ലാ പോലീസ് സ്‌പോര്‍ഡ് മീറ്റ് 4.9.23 ആരംഭിച്ചു. പലസ്ഥലങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിവിധ പോലീസ് ടീമുകള്‍ വിജയിച്ചു. ക്രിക്കററില്‍ സ്ട്രിക്ര്റ്റ് ഹെഡ്ക്വാട്ടേഴ്‌സ് ടീമും, ഫുട്ട്‌ബോളില്‍ ചാലക്കുടി സബ് ഡിവിഷനും, വോളീബോളില്‍ ഹെഡ്ക്വാട്ടേഴ്‌സ്...
ഉപഹാരം നല്‍കി
ദേശീയ നേത്രദാന പക്ഷാചാരണത്തിന്റെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലില്‍ EYE BANK OF INDIA സംഘടിപ്പിച്ച 'നേത്രദാനം മഹാധാനം' പരിപാടിയില്‍ നേത്രദാന മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലേറ്റുംകര വ്യാപാരി വ്യവസായി ഏകോപന...
ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു.
എടക്കുളം: ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. എസ്.എന്‍.ജി.എസ്. യു.പി. സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. സംഘം...
കേരള മഹിളാ സംഘം പതാക ജാഥ
ഇരിങ്ങാലക്കുട: കേരള മഹിളാ സംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പതാക ജാഥസിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് സുമതി...
പി.എച്ച്.ഡി.ബിരുദം നേടി
പൂനയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് മാനേജ്‌മെന്റില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ പി.എച്ച്.ഡി.ബിരുദം നേടിയ വി.ടി.രാകേഷ്. കൊടുങ്ങല്ലൂര്‍ കാവുങ്കല്‍ ആനാട്ട് അച്ചുതാനന്ദ മേനോന്റെയും കോണത്തുകുന്ന് വടശ്ശേരി തൈപറമ്പില്‍ രമാദേവിയുടെയും മകനാണ്. ഭാര്യ: നിഷ. മകന്‍:...
വിദ്യാലയത്തിന് സമ്മാനമായി ഇന്‍സിനറേറ്റര്‍ നല്‍കി പൂര്‍വ വിദ്യാര്‍ത്ഥികള്‍
അവിട്ടത്തൂര്‍: മുപ്പത്തി മൂന്നു വര്‍ഷത്തിന് ശേഷം ഒത്തുകൂടിയ സഹപാഠികള്‍ തങ്ങളുടെ ഓര്‍മക്കായി വിദ്യാലയത്തിന് ഇന്‍സിനറേറ്റര്‍ നല്‍കി. എല്‍ ബി എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1990 എസ് എസ് എല്‍ സി...
ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ്‌ബോള്‍ ടൂണ്‍ണമെന്റ് സെപ്തംബര്‍ 8 മുതല്‍ 11 വരെ
അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണനമെന്റ് സെപ്തംബര്‍ 8 മുതല്‍ 11വരെ ഡോണ്‍ബോസ്‌കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 9 ടീമുകളുമാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. വിദ്യാലയത്തിന്റെ...
നാല് പതിറ്റാണ്ടിന്‌ശേഷം ഇന്ത്യല്‍ നിന്നും രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികള്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്.ഇ.ആര്‍.എല്‍) ഗവേഷണ സംഘം ഇന്ത്യയില്‍ നിന്ന് വലചിറകന്‍ വിഭാഗത്തില്‍ രണ്ട് ഇനം കുഴിയാനത്തുമ്പികളെ കണ്ടെത്തി.ഒരു സ്പീഷിസിനെ കാസര്‍കോഡ് ജില്ലയിലെ റാണപുരം, ഇടുക്കി ജില്ലയിലെ...
ഒന്നാമന്‍ ഈ പ്രിന്‍സിപ്പല്‍
അധ്യാപനം, അഭിനയം, ആയോധനകല, കൂടാതെ കായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനാണ് ആളൂര്‍ രാജര്‍ഷി സ്മാരകഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പില്‍ ടി.ജെ.ലെയ്‌സന്‍. 25 വര്‍ഷമായി ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ അദ്ധ്യാപകനാണ്. 18 വര്‍ഷമായി പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നു....
പോഷന്‍ അഭിയാന്‍ സമ്പുഷ്ട കേരളത്തിന്റെ ഭാഗമായി
മുരിയാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് 94-ാം നമ്പര്‍ മലര്‍വാടി അങ്കണവാടി തലത്തിലുള്ള പോഷണ്‍ അഭിമാന്‍ ഉല്‍ഘാടനം വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് ഉല്‍ഘാടനം ചെയ്തു. വര്‍ക്കര്‍ ബിന്ദു അനില്‍കുമാര്‍, ഹെല്‍പ്പര്‍ രമ കെ...
സെന്റ് തോമാസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രലിലെ 2024 ജനുവരി 6,7,8 തിയ്യതികളില്‍ നടത്തുന്ന ദനഹ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 2023 സെപ്തംബര്‍ 3-ാം തിയ്യതി രാവിലെ 8.30 ന് കത്തീഡ്രല്‍ വികാരി ഫാ.പയസ്...
പുല്ലൂര്‍ ചമയം നാടകവേദിയുടെ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തു
പുല്ലൂര്‍ ചമയം നാടകവേദിയുടെ സെക്രട്ടറിയായിരുന്ന അനില്‍ വര്‍ഗ്ഗീസിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. പൊതുയോഗം ഭരതന്‍ കണ്ടേക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ എം.പി.പ്രൊഫ: സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ പള്ളിപ്പാട്ട്, പ്രൊഫ.വി.കെ. ലക്ഷ്മണന്‍, ഭാസുരാംഗന്‍...
ട്രാവലേയ്‌സ് മീറ്റ് 2023
'യാത്രയിലെ സൗഹൃദം' വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ട്രാവല്‍സ് മീറ്റ് സംഘടിപ്പിക്കുന്നു.10-ാം തിയതി ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 മണിവരെ തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്‍കുന്നില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ...
അധ്യാപക ദിനത്തില്‍ ആദരിച്ചു
ഗിന്നസ്സ് ലോക റെക്കോര്‍ഡ് ഉടമയും കളമശ്ശേരി രാജഗിരി പബ്‌ളിക് സ്‌ക്കൂള്‍ ചിത്രകലാധ്യാപകനും നെടുംമ്പാള്‍ സ്വദേശിയുമായ വിന്‍സെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ഗോവയിലെ മഹര്‍ഷി അധ്യാത്മ...
നിര്യാതയായി
ഇരിങ്ങാലക്കുട ; ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിനു മുന്‍വശം പൊയ്യാറ പ്രഭാകരന്‍ ഭാര്യ പ്രസന്ന (70.) എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹൈസ്‌കൂള്‍ റിട്ട.അധ്യാപിക നിര്യാതയായി. സംസ്‌കാരം 4 ന് തിങ്കളാഴ്ച രാവിലെ 9 ന്...
ശാസ്ത്രീയ ചിന്തകള്‍ വളര്‍ത്തിയെടുക്കണം. പി എ അജയഘോഷ്.
ശാസ്ത്രീയ ചിന്തകളുടെ പുറകിലാണ് ആധൂനിക കേരളം രൂപപ്പെട്ടതെന്ന് കെപിഎംഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു. ആളൂര്‍ കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഓണ നിലാവ് സംഘടിപ്പിച്ചു
കാറളം വേലുമെമ്മോറില്‍ വായനശാല ഓണാഘോഷ പരിപാടി 'ഓണനിലവ്' സംഘടിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.ആര്‍.സത്യപാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. വി...