Home 2022
Yearly Archives: 2022
ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സംഘപരിവാറിൻ്റെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സമീപനം തുടരുകയാണ്, കഴിഞ്ഞ ദിവങ്ങളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുന്ന സ്ഥിതി ഉണ്ടായത് ഇതിൻ്റെ ഭാഗമാണെന്നും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...
ജെ.സി.ഐ. ജിംഗിൾസ് 2022 ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ പുതുവർഷ സംസ്കാരിക സംഗമം ജിംഗിൾസ് 2022 മിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ലിവ്യ ലിഫി ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻ്റ് ഡയാസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, സോൺ ഡയറക്ടർ...
പിണ്ടി പെരുന്നാൾ അലങ്കാര പന്തൽ കാൽനാട്ടു കർമ്മം നടന്നു
ഇരിങ്ങാലക്കുട: ജനുവരി 8, 9, 10, തിയ്യതികളിലായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാളിന് അനുബന്ധമായി കത്തീഡ്രൽ പാരിഷ് ഹാളിന് മുൻവശത്തായി ഐ.സി.എൽ.ഫിൻകോർപ്പ് സ്പോൺസർ...
പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി...
അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് കലണ്ടർ പ്രകാശനം...
കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ...
വൈദേശികാധിപത്ത്യം, ജന്മിത്വo, മുതലാളിത്വo, എന്നീ രാജ്യത്തിനെ ബാധിച്ച കിരാത ഹസ്ഥങ്ങളെ തീഷ്ണ സമരപാതയിലുടെ അതിജീവിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി...
ഇരിങ്ങാലക്കുട:വൈദേശികാധിപത്യത്തിനും,ജന്മി നാടുവാഴിത്തത്തിനും, മുതലാളിത്തത്തിനും എതിരായ തീഷ്ണ സമരപാതയിലുടെയാണ് പിന്നിട്ട 96 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കടന്നു വന്നതെന്ന് സിപിഐ സംസ്ഥാന എസിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ അഭിപ്രായപ്പെട്ടു. ദുരിതവും പട്ടിണിയും പരവശരാക്കിയ മർദ്ദിത...
ആദ്യത്തെ പിണ്ടി കുത്തി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു
ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് ആദ്യത്തെ പിണ്ടി കുത്തി തെക്കെ അങ്ങാടി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു.
പിണ്ടി പെരുന്നാൾ അലങ്കാര പന്തൽ കാൽനാട്ടു കർമ്മം നടന്നു
ഇരിങ്ങാലക്കുട: ജനുവരി 8, 9, 10, തിയ്യതികളിലായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാളിന് അനുബന്ധമായി കത്തീഡ്രൽ പാരിഷ് ഹാളിന് മുൻവശത്തായി ഐ.സി.എൽ.ഫിൻകോർപ്പ് സ്പോൺസർ...
ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ആറാട്ടുപുഴ: പുതുവത്സരദിനത്തിൽ രാവിലെയാണ് ഇരുവരെയും വീടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടത്. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയിൽ...
കെ കെ. ഭാസ്കരൻ മാസ്റ്റർ നാൽപത്തിയേഴാം ചരമവാർഷിക ദിനാചരണം നടന്നു
ഇരിങ്ങാലക്കുട :പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവും, വിവിധ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രാരമ്പകനും, അവിഭക്ത കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ കെ. ഭാസ്കരൻ മാസ്റ്ററുടെ നാൽപത്തിയേഴാം ചരമവാർഷിക ദിനാചരണം സി പി ഐ കാറളം...
കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130,...
ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം.തമിഴ്‌നാടിന്റെ ഹൃതികേഷ് പി.ആര്‍ ചാമ്പ്യനായി
ഇരിങ്ങാലക്കുട : ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന്ആവേശോജ്ജ്വലമായ സമാപനം.തമിഴ് നാടിന്റെ ഹൃതികേഷ് പി.ആര്‍ചാമ്പ്യനായി.കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോസ്‌കൂളില്‍ നടന്നു വന്നിരുന്ന അഞ്ചാമത് ആദിത് പോള്‍സണ്‍ മെമ്മോറിയല്‍ഡോണ്‍ബോസ്‌കോ ഫിഡെ റേറ്റഡ്...
ഇരിങ്ങാലക്കുട ശക്തിനഗർ റസിഡന്റസ് അസോസിയേഷനായ ” സൗഹൃദവേദി ” യുടെ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ –...
ഇരിങ്ങാലക്കുട:ശക്തിനഗർ റസിഡന്റസ് അസോസിയേഷനായ " സൗഹൃദവേദി " യുടെ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. സൗഹൃദവേദി പ്രസിഡന്റ് ഇ.ജെ. വിൻസന്റ്...
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേരളാ ഫീഡ്‌സ് കമ്പനിയുടെ കല്ലേറ്റുംകര ഓഫീസിനു മുൻപിൽ ജീവനക്കാർ പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട :കേരള ഫീഡ്സ് മാനേജ്മെന്റും യൂണിയനുകളും തമ്മിൽ 2016 ഒപ്പുവച്ച ശമ്പള പരിഷ്കരണ കരാറിന്റെ കുടിശിക വിതരണം ചെയ്യാത്തതിലും 2014 ഒപ്പുവച്ച പ്രൊമോഷൻ പോളിസി ഇനിയും നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ...
ഏവർക്കും ഇരിങ്ങാലക്കുട ഡോട്ട് കോംന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…
ഏവർക്കും ഇരിങ്ങാലക്കുട ഡോട്ട് കോംന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
77