Home 2022
Yearly Archives: 2022
അശരണർക്ക് കൈത്താങ്ങും സാമൂഹിക പുരോഗതിയും ഉറപ്പിക്കാൻ തവനിഷിന് കഴിയുന്നുവെന്ന് മന്ത്രി ഡോ. ആർ. ബിന്ദു
ഇരിങ്ങാലക്കുട :അശരണർക്ക് കൈത്താങ്ങും സാമൂഹിക പുരോഗതിയും ഉറപ്പിക്കാൻ തവനിഷിന് കഴിയുന്നുവെന്ന് മന്ത്രി ഡോ. ആർ. ബിന്ദു: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഫെബ്രുവരി 7 തിങ്കളാഴ്ച്ച ഫാ....
മുരിയാട് ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വാർഡ് 2 ആനന്ദപുരം തലക്കാട്ടികുളം കരിങ്കൽ ഭിത്തി...
മുരിയാട് :ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വാർഡ് 2 ആനന്ദപുരം തലക്കാട്ടികുളം പുനരുദ്ധരിക്കുന്നത്തിന്റെ ഭാഗമായി കുളം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയുടെ ഉൽഘാടനം പഞ്ചായത്ത്...
ഇരിങ്ങാലക്കുടയിൽ ഏരിയതല സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ നിർവ്വഹിച്ചു
ഇരിങ്ങാലക്കുട: സി പി ഐ (എം ) സംയോജിത കൃഷിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ നിർവ്വഹിച്ചു. ടൌൺ ഈസ്റ്റിലെ കെ വി...
കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട...
കാട്ടൂർ സ്വദേശിനി ഡോ.ആഷിഫക്ക് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ്
ഇരിങ്ങാലക്കുട: 2021 ലെ ബെസ്റ്റ് അക്കാദമിക് റിസർച്ചർക്കുള്ള എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ് കാട്ടൂർ സ്വദേശിനി ഡോ. ആഷിഫ കരിവേലിപ്പറമ്പലിന്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ഗവേഷകരാണ് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡിനർഹരായിട്ടുള്ളത്....
സംബുഷ്ടീകരിച്ച ജൈവവള നിര്‍മ്മാണവും വിതരണോല്‍ഘാടനവും പൊറത്തിശ്ശേരിയില്‍ നടന്നു
പൊറത്തിശ്ശേരി : കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സുഭിക്ഷം , സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം സംമ്പുഷ്ടീകരിച്ച ജൈവ വള നിര്‍മ്മാണവും അതിന്റെ വിതരണോല്‍ഘാടനവും ഇന്ന് 5-1-2022 ന് കാലത്ത്...
ഇരിങ്ങാലക്കുട ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
ഇരിങ്ങാലക്കുട: ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഠാണാ ബസ് സ്റ്റാന്റ് റോഡില്‍ തെക്കുഭാഗത്ത് കാത്തലിക് സെന്ററിന് മുന്‍വശത്തായിട്ടാണ് സ്ലാബ് തകര്‍ന്ന് വലിയ...
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മ്മിക്കുന്ന വഴിയിട വിശ്രമകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നു
ഇരിങ്ങാലക്കുട :നഗരത്തിലെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന പരാതി പരിഹരിക്കാന്‍ നഗരസഭ പരിധിയില്‍ മൂന്നിടത്തായിടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മ്മിക്കുന്ന വഴിയിട വിശ്രമകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നു. നഗരസഞ്ജയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി...
എടക്കുളം തോപ്പില്‍ പരേതനായ വര്‍ഗീസ് ഭാര്യ ഏല്യ (83) അന്തരിച്ചു
ചേലൂര്‍: എടക്കുളം തോപ്പില്‍ പരേതനായ വര്‍ഗീസ് ഭാര്യ ഏല്യ (83) അന്തരിച്ചു. സംസ്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് നാലിന് ചേലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: ഷീല,...
രാജ്യത്തെ സാധാരണ ജനങ്ങളെ കാണാതെ പോവുകയും കോർപ്പറേറ്റുകൾക്കും മുതലാളിത്ത ശക്തികൾക്കും വേണ്ടിയുള്ളതായി കേന്ദ്ര ബജറ്റ് മാറുന്നു: എ.ഐ.ടി.യു.സി
ഇരിങ്ങാലക്കുട :രാജ്യത്തെ സാധാരണ ജനങ്ങളെ കാണാതെ പോവുകയും കോർപ്പറേറ്റുകൾക്കും മുതലാളിത്ത ശക്തികൾക്കും വേണ്ടിയുള്ളതായി കേന്ദ്ര ബജറ്റ് മാറുന്നു.പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിറ്റഴിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം എൽ .ഐ.സിയും വിൽക്കാനുള്ള പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു....
കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട...
ശാസ്ത്ര ലോകത്തിനു കൗതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂർവ്വനേട്ടം
ഇരിങ്ങാലക്കുട : വയനാട് വന്യജീവിസങ്കേതത്തിൽനിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്നും പുതിയ ഇനം തേരട്ടയേയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.വയനാട്...
ഇരിങ്ങാലക്കുട നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 – സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം...
ഇരിങ്ങാലക്കുട: നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 - സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്ക്കരണ ബോധവൽക്കരണ സന്ദേശം...
അവിട്ടത്തൂർ ഉത്സവം കൊടികയറി
ഇരിങ്ങാലക്കുട: അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി വടക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടികയറ്റി. കുറിയേടത്ത് മനക്കൽ രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. കൊടിപ്പുറത്ത് വിളക്കിന് തിരുവമ്പാടി അർജ്ജനൻ...
പി.എം.ഷാഹുൽ ഹമീദ് അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട : കേരള സിറ്റിസൺ ഫോറം പ്രസിഡണ്ടായിരുന്ന പത്രപ്രവർത്തകനും , സാമൂഹ്യ- സാംസ്കാരിക- വിദ്യഭ്യാസ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച പി.എം.ഷാഹുൽ ഹമീദ് മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കേരള സിറ്റിസൺ...
വാഹനാപകടത്തിൽ മരണപ്പെട്ടു
ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ മരണപ്പെട്ടു.ഇരിങ്ങാലക്കുട വേളൂക്കര ഗ്രാമപഞ്ചായത്ത് 9 -ാം വാർഡ് കടുപ്പശ്ശേരി പള്ളത്തുവീട്ടിൽ പരേതനായ രാമൻകുട്ടി മകൻ വിഷ്ണു (21) ജനറൽ ആശുപത്രിക്ക് മുൻവശതുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു . അമ്മ...
കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം...
മദ്രാസ് ഐ.ഐ.ടി യിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ രാഹുൽ വി.ആർനെ ആദരിച്ചു
ഇരിങ്ങാലക്കുട:മദ്രാസ് ഐ.ഐ.ടി യിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ രാഹുൽ വി.ആർനെ ഇരുപത്തിയൊന്നാം വാർഡ് കൗൺസിലർ മിനി സണ്ണി നെടുംബക്കാരന്റെ നേതൃത്വത്തിൽ ആദരിച്ചു. മുൻ വാർഡ് കൗൺസിലർ അഡ്വ. വി.സി...
മാരക ലഹരി മരുന്നായ MD MA യു മായി 2 പേർ പിടിയിൽ
ഇരിങ്ങാലക്കുട:യുവത്വത്തിന്റെ തലച്ചോറിനെ മരവിപ്പിക്കുന്ന ലഹരി മരുന്നായ എം.ഡി.എം.എ യുമായി 2 പേരെ ) പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൻ 26 വയസ്സ്,) കന്നാപ്പിള്ളി റോമി 19 വയസ്സ് എന്നിവരെ തൃശൂർ...
കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട്...