ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല പ്രവർത്തന മേഖലയായ കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി യുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നു

26

ഇരിങ്ങാലക്കുട :വിദ്യാഭ്യാസ ജില്ല പ്രവർത്തന മേഖലയായ കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി യുടെ ഭരണ സമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ന്യൂജൻ. കെ. ആർ., മിഥുൻ. പി. ആർ., മുജീബു ൾ റഹ്മാൻ. വി. കെ., വിവേക്. കെ. എൻ., സജി. സി. പോൾസൻ., സജീവൻ. ടി. എസ്. (ഇരിങ്ങാലക്കുട ). ടി. എസ്. സജീവൻ (ഹെഡ് മാസ്റ്റർ ജി. യു. പി. എസ്. വടക്കുംകര )., സാജിത്. ടി. എ., ഗീത. സി., ദീപ ആന്റണി. എ., ബീന. കെ. പി., സുധ. പി. സി., നസീർ. സി. എ.എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കൊടുങ്ങല്ലൂർ അസിസ്റ്റന്റ് രജിസ്റ്റാർ ഓഫീസിലെ പ്രീതി. വി. വി. വരണാധികാരി ആയിരുന്നു. തുടർന്ന് നടന്ന ഭരണ സമിതി യോഗം പ്രസിഡന്റ്‌ ആയി ടി. എസ്. സജീവൻ ഇരിങ്ങാലക്കുട, വൈസ് പ്രസിഡന്റ്‌ ആയി ടി. എസ്. സജീവൻ (ഹെഡ് മാസ്റ്റർ ജി. യു. പി. എസ്. വടക്കുംകര എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ പി. വി. ഉണ്ണികൃഷ്ണൻ (കെ. എസ്. ടി. എ. ജില്ലാ സെക്രട്ടറി, കെ. ജി. മോഹനൻ, എ. കെ. മൊയ്‌തീൻ, കെ. കെ. മോഹൻദാസ്, ഈ. എസ്. പ്രസീത, കെ. കെ. ശ്രീതാജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രസിഡന്റ്‌ ടി. എസ്. സജീവൻ, വൈസ് പ്രസിഡന്റ്‌ ടി. എസ്. സജീവൻ, ഭരണസമിതി അംഗവും കെ. എസ്. ടി. എ. ജില്ലാ ട്രെഷരർ കൂടിയായ സി. എ. നസീർ എന്നിവർ മറുപടി പ്രസംഗം നടത്തി.

Advertisement