24.9 C
Irinjālakuda
Sunday, January 5, 2025
Home 2022 November

Monthly Archives: November 2022

റണ്ണേഴ്‌സ്‌ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ സോളാർ ലൈറ്റ് സ്ഥാപിച്ചു

ഇരിങ്ങാലക്കുട: റണ്ണേഴ്‌സ്‌ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ സോളാർ ലൈറ്റ് സ്ഥാപിച്ചു.കായിക താരങ്ങൾക്കും നാട്ടുകാര്‍ക്കും വൈകീട്ട് വർക്ക് ഔട്ട് ചെയ്യുന്നതിനു ഉപകാരപെടുന്ന തരത്തിലാണ് സ്ഥാപിച്ചീട്ടുള്ളത്.ക്രൈസ്റ്റ് വൈസ് പ്രിൻസിപ്പാൾ ഫാ ....

ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജിൽ കൊച്ചിൻ മ്യൂസിയം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: സെൻറ് ജോസഫ് കോളേജിൽ ചരിത്രവിഭാഗത്തിന്റെ കീഴിൽ പഴയ കൊച്ചി രാജ്യത്തിലെ പുരാ രേഖകളും ചരിത്രാവശേഷിപ്പുകളും ഉൾക്കൊള്ളുന്ന മ്യൂസിയം സിനിമ താരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന കർമ്മത്തിൽ പ്രിൻസിപ്പാൾ ഡോ:...

ഇരിങ്ങാലക്കുടയിൽ നിന്ന് പമ്പ സ്പെഷ്യൽ സർവീസ് : മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ (ബി ടി സി) നിന്ന് അയ്യപ്പ ഭക്തർക്കായി ആരംഭിച്ച പമ്പ സ്പെഷ്യൽ ബസ് സർവീസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു...

ഖത്തർ ഫുട്ബോൾ ലോകകപ്പിന് പച്ചപ്പിന്റെ സന്ദേശം നൽകി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തിൽ ഖത്തറിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായി" ഒരു ഗോളിന് ഒരു പ്ലാവിൻ തൈ" പദ്ധതി നടപ്പിലാക്കുന്നു. കേരള സംസ്ഥാന ഫലമായ ചക്കയെ പ്രോത്സാഹിപ്പിക്കുകയും ഇന്നത്തെ ആധുനിക കാലഘട്ടത്തിന്റെ...

പാറമേക്കാട്ടിൽ മുരളീധരൻ 74 വയസ് അന്തരിച്ചു

പാറമേക്കാട്ടിൽ മുരളീധരൻ 74 വയസ് അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്‌ മുക്തിസ്ഥാനിൽ.ഭാര്യ: പ്രമിള ,മക്കൾ:ജിത്തു രാജ്, ജീൻസ , ജിസ്‌ന. മരുമക്കൾ : അനു, സുബ്രഹ്മണ്യൻ, പ്രവീൺ.

പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകാരി സദസ്സ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു

പൂമംഗലം: 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ സഹകാരി സദസ്സ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പ്‌ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ സ്കൂളിലെ പ്ലസ് വൺ, പ്ലസ് 2 വിദ്യാർത്ഥികൾക്കായി ക്യാമ്പ് രെജിസ്ട്രേഷൻ നടത്തി.180 ഓളം...

കലിക്കറ്റ് സർവകലാശാലാ അന്തർ കലാലയ വനിതാ ഫുട് ബോൾ കിരീടം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്ഇ

ഇരിങ്ങാലക്കുട: കലിക്കറ്റ് സർവകലാശാലാ അന്തർ കലാലയ വനിതാ ഫുട് ബോൾ കിരീടം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്. മുൻവർഷത്തെ ചാമ്പ്യന്മാരായ സെന്റ് ജോസഫ്സ് കാർമൽ കോളേജ് മാളയെ (4-2) തോൽ പ്പിച്ചാണ് കിരീടം...

അയ്യപ്പഭക്തന്മാർക്കായി മണ്ഡലക്കാലത്ത് കൂടൽമാണിക്യം ദേവസ്വം താൽക്കാലിക ഇടത്താവളം ഒരുക്കുന്നു

ഇരിങ്ങാലക്കുട : അയ്യപ്പഭക്തന്മാർക്കായി മണ്ഡലക്കാലത്ത് കൂടൽമാണിക്യം ദേവസ്വം താൽക്കാലിക ഇടത്താവളം ഒരുക്കുന്നു.വൃശ്ചികം1(2022 നവംബർ 17) മുതൽ അയ്യപ്പഭക്തന്മാർക്ക് വിരി വെക്കുന്നതിനും വിശ്രമിക്കുന്നതിനും കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പ്രത്യേക വിശ്രമ കേന്ദ്രം സജ്ജമാക്കുന്നു.മുൻകൂട്ടി...

അഖിലേന്ത്യ സഹകരണ വാരോഘോഷത്തിന് മുകുന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട : അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത് അസിസ്റ്റൻറ് രജിസ്ട്രാർ വി ബി ദേവരാജനും ചാലക്കുടിയിൽ ബ്ളിസൺ ഡേവിസും പതാക ഉയർത്തി .മുകുന്ദപുരം സർക്കിൾ...

ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവർ ഓൾ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഇത് വിജയമധുരം

ഇരിങ്ങാലക്കുട : നാല് ദിവസം നീണ്ടുനിന്ന ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗ ത്തിൽ ഓവർ ഓൾ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഇത് വിജയമധുരം. കഴിഞ്ഞ ശാസ്ത്ര ഗണിതശാസ്ത്ര...

വേളൂക്കര കേരളോത്സവം 2022 നടവരമ്പ് സ്ക്കൂൾ ഗ്രൗണ്ടിൽ കൊടികയറി

വേളൂക്കര :ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നവംബർ 13 മുതൽ 22 വരെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നടവരമ്പ് സ്ക്കൂൾ ഗ്രൗണ്ടിൽ കൊടികയറി. പഞ്ചായത്ത് വൈസപ്രസിഡൻ്റ് ജെൻസി...

സൗജന്യ മെഡിക്കൽ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, സെന്റ് വിൻസെന്റ് ഡി. ആർ. സി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു.2022 നവംബർ,14 തിങ്കളാഴ്ച രാവിലെ 9 മുതൽ...

ജവഹർലാൽ നെഹ്റു ജി യുടെ 133-ാം ജന്മ വാർഷിക ദിനം അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റി 29 വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര ശിൽപ്പി ജവഹർലാൽ നെഹ്റു ജി യുടെ 133-ാം ജന്മ വാർഷിക ദിനം അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. വാർഡ് പ്രസിഡൻറ് പ്രവീൺസ്...

തൃശൂർ ജില്ലാ സീനിയർ ഖോ ഖോയിൽ ക്രൈസ്റ്റും മോർണിംഗ് സ്റ്റാറും വിജയികൾ

തൃശൂർ ജില്ലാ സീനിയർ ഖോ ഖോയിൽ ക്രൈസ്റ്റും മോർണിംഗ് സ്റ്റാറും വിജയികൾക്രൈസ്റ്റ് കോളേജിൽ നടത്തപെട്ട തൃശൂർ ജില്ലാ സീനിയർ ഖോ ഖോ മത്സരത്തിൽ പുരഷ വിഭാഗത്തിൽ ക്രൈസ്റ്റും വനിതാ വിഭാഗത്തിൽ മോർണിംഗ് സ്റ്റാറും...

ആതിരക്കൊരു സ്നേഹവീടി’ന്റെ കട്ട്ള സ്ഥാപിക്കൽ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു

പൊറത്തിശ്ശേരി: സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന 'ആതിരക്കൊരു സ്നേഹവീടി'ന്റെ കട്ട്ള സ്ഥാപിക്കൽ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻലാൽ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ...

ആക്രികടയില്‍ മോഷണത്തിന് ശ്രമിച്ച പ്രതികളെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി

ഇരിങ്ങാലക്കുട: ചന്തകുന്നില്‍ തട്ടില്‍ സ്‌ക്രാപ്പ് എന്ന സ്ഥാപനത്തില്‍ മോഷണത്തിന് ശ്രമിച്ച രണ്ട് പേരാണ് ഇരിങ്ങാലക്കുട പോലീസ് പിടിയിലായത്.എസ് എന്‍ പുരം കോതപറമ്പ് സ്വദേശികളായ വടക്കന്‍ വീട്ടില്‍ ആഷിക്ക് (30) പെരിങ്ങാട്ട് വീട്ടില്‍ വിഷ്ണുദാസ്...

ഇരിങ്ങാലക്കുട ലോക കപ്പ് ലഹരിയിൽ മെസിയുടെ ക്കൂറ്റൻ ചിത്രം മുനിസിപ്പൽ മൈതാനിയിൽ

ഇരിങ്ങാലക്കുട :അർജന്റീന ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 'മെസിയുടടെ 30 അടി നീളമുള്ള കൂറ്റൻ ചിത്രം മുനിസിപ്പൽ ഓഫിസിന് മുൻവശത്ത് സ്ഥാപിച്ചു അർജന്റീന ഫാൻസിന്റെ അമ്പതോളം അംഗങ്ങൾ ചുമന്ന് കൊണ്ട് വന്ന ചിത്രം മുനിസിപ്പൽ...

മാരക ലഹരി മരുന്നായ ഹാഷിഷ് ഓയലുമായ 3 യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഹാഷിഷ് ഓയിൽ ഉപയോഗിച്ചു കൊണ്ടിരിക്കെ 3 യുവാക്കൾ പോലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18 വയസ്സ്) തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20 വയസ്സ്) കോടയം കടത്തുരുത്തി സ്വദേശി...

ശ്രീകാന്ത് കൊലക്കേസ് ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : കൊടകര മേല്‍പാലത്തിനു സമീപം തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി തൃശ്ശൂർ കിഴക്കേക്കോട്ട ലൂര്‍ദ്ദുപുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29)...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe