21.9 C
Irinjālakuda
Monday, December 16, 2024

Daily Archives: July 6, 2022

കുട്ടംകുളം സമരത്തിന്റെ 76-ാം വാർഷികാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രത്തിൽ അവിസ്മരണീയമായ അവർണ്ണനും,അധ:സ്ഥിതനും പൊതുവഴിയിലൂടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ഇരിങ്ങാലക്കുടയിൽ നടത്തിയ മഹത്തായ കൂട്ടംകുളം സമരത്തിന്റെ 76-ാം വാർഷികം സംഘടിപ്പിച്ചു. സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ...

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി – പ്ലസ് ടു വിദ്യാഭ്യാസപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡലത്തിനകത്തെ...

കള്ള് ഷോപ്പ് മാനേജരെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുക :-എ ഐ ടി യു സി

ഇരിങ്ങാലക്കുട :കഞ്ഞിരത്തോട് കളള് ഷാപ്പിൽ ആക്രമണം നടത്തുകയും,ഷോപ്പ് മാനേജർ കാക്കത്തുരുത്തി മാന്ന്വക്കര വീട്ടിൽ വിമോഷിനെ മർദ്ദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും മറ്റും ചെയ്ത മൂന്ന്അംഗ ആക്രമി സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, കള്ള് ചെത്ത്...

1250ഓളം മെഡിക്കല്‍ ക്യാമ്പുകളിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് ആശ്രയമായജോണ്‍സണ്‍ കോലങ്കണ്ണിക്ക് ബിഗ് സല്യൂട്ട് : തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട : 1250ഓളം സൗജന്യ മെഡിക്കല്‍ ക്യാമ്പുകളിലൂടെ നിര്‍ധനരായരോഗികള്‍ക്ക് ആശ്രയമായ ജോണ്‍സണ്‍ കോലങ്കണ്ണിക്ക് ബിഗ് സല്യൂട്ടെന്ന്അഡ്വ.തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്ഏര്‍പ്പെടുത്തിയ കര്‍മ്മശ്രേഷ്ഠ പുരസ്‌ക്കാരം സമ്മാനിച്ച്സംസാരിക്കുകയായിരുന്നു ഉണ്ണിയാടന്‍.അസുഖ വഴിയില്‍ നരകയാതന...

സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കണം – സംസ്കാര സാഹിതി

ഇരിങ്ങാലക്കുട: സത്യപ്രതിജ്ഞ ലംഘനം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം മാപ്പർഹിക്കുന്ന പരാമർശമല്ലയിത്....

സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രോഗ്രസ്സിവ് ക്ലബ്ബിന്റെ കൈത്താങ്ങ്

അവിട്ടത്തൂർ : പ്രോഗ്രസ്സീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ അവിട്ടത്തൂരിന്റെ നേതൃത്വത്തിൽ എൽ ബി എസ് എം എച് എസ്സ് എസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നോട്ടുപുസ്തകൾ കൈമാറി.അവിട്ടത്തൂർ എൽ ബി എസ് എം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe