30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: March 14, 2022

ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി യുവജന കലാ സംഘങ്ങൾക്ക് വാദ്യോപകരണം പദ്ധതിപ്രകാരം വാദ്യ ഉപകരണങ്ങൾ...

ഇരിങ്ങാലക്കുട :ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി യുവജന കലാ സംഘങ്ങൾക്ക് വാദ്യോപകരണം പദ്ധതിപ്രകാരം വാദ്യ ഉപകരണങ്ങൾ വിതരണം ചെയ്തു. മൂന്നു ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ മൂന്നു യുവജന...

ക്രൈസ്റ്റ് ലെ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഇന്റേൺഷിപ്പ്

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിന് പൊൻതൂവലായി പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് നാല് വിദ്യാർത്ഥിനികളും അഞ്ച് വിദ്യാർത്ഥികളും വിദേശത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കി. കേരളത്തിലെ ആർട്സ് & സയൻസ് കോളേജുകളിൽ പുതുമയാർന്ന പരിപാടിയാണ്ക്രൈസ്റ്റ് കോളേജ് തുടക്കം കുറിച്ചത്....

ഇരിങ്ങാലക്കുട കാട്ടൂരിൽ ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി

എടതിരിഞ്ഞി :കാഞ്ഞിരപറമ്പിൽ മിഥുനിനെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ.തോമസും കാട്ടൂർ എസ്.ഐ വി.പി.അരിസ്റ്റോട്ടിലും അറസ്റ്റു ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാട്ടൂർ...

പുരസ്കാരപ്പെരുമഴയിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ഐ ഇ ഡി സി

പാലാ: വിദ്യാർത്ഥി-യുവജന സംരംഭകർക്ക് വേണ്ടി കേരള സ്റ്റാർട്ട് അപ്പ് മിഷൻ പാലായിൽ വച്ച് സംഘടിപ്പിച്ച വാർഷിക സംരംഭക ഉച്ചകോടിയായ 'ഐ ഇ ഡി സി സമ്മിറ്റിൽ ' പുരസ്കാരത്തിളക്കവുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്...

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥിക്ക് സ്വീകരണവും നൽകി വോയ്‌സ് ഓഫ് ചെമ്മണ്ട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

ചെമ്മണ്ട:വോയ്‌സ് ഓഫ് ചെമ്മണ്ട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുംബ സഹായ വിതരണവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥിക്ക് സ്വീകരണവും നൽകി.വോയ്‌സ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സാഹയധനവും,...

വാരിയർ സമാജം കുടുംബയോഗം നടന്നു

കല്ലേറ്റുംങ്കര : സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം ഇരിങ്ങാലപ്പിള്ളി വാരിയത്ത് നടന്നു. എസ്.മാധവി വാരസ്യാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe