Daily Archives: February 18, 2022
കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട...
ക്രൈസ്റ്റ് കോളേജ് നടത്തിവരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൻ തോമസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള...
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് നടത്തിവരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൻ തോമസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അറുപതാമത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെൻറ് മാർച്ച് നാലാം തീയതി മുതൽ...
മുരിയാട് നമ്പിടിയാടാൻ വറീത് ഭാര്യ മേരി (84) നിര്യതയായി
മുരിയാട് നമ്പിടിയാടാൻ വറീത് ഭാര്യ മേരി (84) നിര്യതയായി. സംസ്‌കാരം (19/02/2022) ശനിയാഴ്ച്ച രാവിലെ മുരിയാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ മക്കൾ ; ഷേർളി , ഷീബ .മരുമകൻ ; പാപ്പച്ചൻ.
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “റെഡ് ബുക്ക്സ് ഡേ”ആഘോഷിക്കുന്നു
ഇരിങ്ങാലക്കുട : പു.ക.സ ടൗൺ യൂണിറ്റ് ഇരിഞ്ഞാലക്കുടയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ പ്രസിദ്ധീകരണ ദിനമായ ഫെബ്രുവരി 21ന് റെഡ് ബുക്ക് ഡേ ദിനാചരണത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു.അന്നേ ദിവസം വൈകീട്ട് ഏഴ് മണിക്ക്...
പി എസ് സുകുമാരൻ മാസ്റ്റർ ദിനം സമുചിതമായി ആചരിച്ചു
ഇരിങ്ങാലക്കുട :പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ് പി എസ്. സുകുമാരൻ മാസ്റ്റർ ദിനം സിപിഐ പടിയൂർ സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാമൂചിതമായി ആചരിച്ചു,രാവിലെ മാഷുടെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി...
യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല നടത്തി
ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല നടത്തി. ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയബാലന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം യൂത്ത്...