Daily Archives: December 4, 2021
സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ : വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ
ഇരിങ്ങാലക്കുട : സ്വന്തമായി വീടോ സംരക്ഷിക്കാൻ ബന്ധുക്കളോ ഇല്ലാതെ വഴിയരികിൽ കഴിഞ്ഞിരുന്ന വായോധികന് സംരക്ഷണമൊരുക്കാൻ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ ഇടപെടൽ.സംരക്ഷിക്കാൻ ആരുമില്ലാതെ കഴിഞ്ഞിരുന്ന വായോധികന്റെ ജീവിതാവസ്ഥ മുനിസിപ്പൽ കൗൺസിലർ ജയാനന്ദൻ.ടി....
കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന്
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന്. സെന്റ് ജോസഫ് കോളേജ് ദേവഗിരിയിൽ നടത്തപ്പെട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ മത്സരത്തിൽ ഒന്നിനെതിരെ മൂന്നുസെറ്റുകൾക്ക് ആതിഥേയരെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ്...
ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷന് തുടക്കമായി
ഇരിങ്ങാലക്കുട :ലയൺ ലേഡി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷന്റെ ഉൽഘാടനകർമ്മം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി ചടങ്ങിൽ...
കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233, പത്തനംതിട്ട 211,...